വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp19 നമ്പർ 1 പേ. 16
  • നിങ്ങൾക്കു ദൈവ​ത്തോട്‌ അടുക്കാം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾക്കു ദൈവ​ത്തോട്‌ അടുക്കാം
  • 2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സമാനമായ വിവരം
  • ‘നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ളവൻ’
    2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സത്യം നിങ്ങൾക്കു​വേണ്ടി എന്തു ചെയ്യും?
    2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • നിങ്ങൾ ദുരിതങ്ങൾ അനുഭവിക്കുമ്പോൾ ദൈവത്തിന്‌ എന്ത്‌ തോന്നുന്നു?
    2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • “സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും”
    2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
കൂടുതൽ കാണുക
2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp19 നമ്പർ 1 പേ. 16

നിങ്ങൾക്കു ദൈവ​ത്തോട്‌ അടുക്കാം

ചിലർ കരുതു​ന്നത്‌ . . .

ദൈവം ഉന്നതനും സമീപി​ക്കാൻ കഴിയാ​ത്ത​വ​നും വിശു​ദ്ധ​നും നമ്മുടെ കാര്യ​ത്തിൽ വലിയ താത്‌പ​ര്യ​മി​ല്ലാ​ത്ത​വ​നും ആണെന്നാണ്‌.

ബൈബിൾ പറയു​ന്നത്‌

ഒരു സ്‌ത്രീ ബൈബിൾ വായിക്കുന്നു

“ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും.”—യാക്കോബ്‌ 4:8.

“ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക.”—1 പത്രോസ്‌ 5:7.

ദൈവ​ത്തോട്‌ അടുക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

  • ദൈവ​ത്തോ​ടു സംസാ​രി​ക്കാം.—സങ്കീർത്തനം 145:18, 19.

  • ദൈവം പറയു​ന്നതു ശ്രദ്ധി​ക്കാം.—സങ്കീർത്തനം 32:8.

  • ദൈവ​ത്തി​ന്റെ നിർദേ​ശങ്ങൾ അനുസ​രി​ക്കാം.—സുഭാ​ഷി​തങ്ങൾ 3:5, 6.

  • ശ്രമി​ച്ചു​കൊ​ണ്ടേ​യി​രി​ക്കാം.—മത്തായി 7:7, 8.

ദൈവം ഉറപ്പുതരുന്ന സുരക്ഷിതമായ ഒരു ഭാവിയെക്കുറിച്ച്‌ കൂടുതലായി അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ജീവിതം ആസ്വദിക്കാം എന്ന ലഘുപത്രിക ഉപയോഗിച്ച്‌ ഒരു ബൈബിൾപഠനം സ്വീകരിക്കുക. ഇത്‌ www.jw.org എന്ന വെബ്‌​സൈ​റ്റിൽ ലഭ്യമാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക