ദിവ്യാധിപത്യ വാർത്തകൾ
◆ ഡൻമാർക്ക് ഏപ്രിലിൽ 16,147 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിലെത്തി. സഹായ പയനിയർ സേവനത്തിൽ 3,414 പേർ പങ്കെടുക്കുന്നുണ്ടായിരുന്നു.
◆ ഗോട്ടിമാലാ ഏപ്രിലിൽ 11,031 പ്രസാധകർ റിപ്പോർട്ടുചെയ്‌തുകൊണ്ട് 11,000 എന്ന ലക്ഷ്യം കവിഞ്ഞു, കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ 10 ശതമാനം വർദ്ധനവ്.
◆ പ്യൂർട്ടോറിക്കോയിക്ക് ഏപ്രിലിൽ 23,632 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചമുണ്ടായിരുന്നു. അവരുടെ സർക്കിട്ട് സമ്മേളനങ്ങളിൽ 38,504 പേർ ഹാജരായി.
◆ തായ്‌ലാണ്ട് ഏപ്രിലിൽ 1,057 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിലെത്തി. അടുത്ത കാലത്തെ സർക്കിട്ട് സമ്മേളനങ്ങളുടെ പരമ്പരയിൽ 1,500 പേർ ഹാജരാവുകയും 25 പേർ സ്‌നാപനമേൽക്കുകയും ചെയ്‌തു.