ദിവ്യാധിപത്യ വാർത്തകൾ
ഹെയ്ത്തി: നവംബറിൽ റിപ്പോർട്ടുചെയ്ത 7209 പ്രസാധകർ 14281 ബൈബിളദ്ധ്യയനങ്ങൾ നടത്തി. സഭാപ്രസാധകർക്ക് ശരാശരി 1.3 ബൈബിളദ്ധ്യയനങ്ങൾ ഉണ്ടായിരുന്നു.
മാർട്ടിനിക്: നവംബറിൽ 3169 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിൽ എത്തി. മേഖലാമേൽവിചാരകന്റെ പ്രസംഗങ്ങൾക്ക് 5048 പേർ ഹാജരായി.
താഹിതി: നവംബറിൽ പത്തുശതമാനം വർദ്ധനവോടെ 1366 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിൽ എത്തി.
തായ്ലണ്ട്: നവംബറിൽ 1232 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു ചെയ്തു, കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ 6 ശതമാനം കൂടുതൽതന്നെ.