ക്രിസ്ത്യാനികളായി ജീവിക്കാം
വിശ്വസ്തരായിരിക്കുക—ഒരു കുടുംബാംഗത്തെ പുറത്താക്കുമ്പോൾ
യഹോവയുടെ ന്യായത്തീർപ്പുകളെ വിശ്വസ്തമായി പിന്തുണയ്ക്കുക—പശ്ചാത്താപമില്ലാത്ത ദുഷ്പ്രവൃത്തിക്കാരോട് അകന്നുനിൽക്കുക എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക:
സോണിയയുടെ മാതാപിതാക്കളുടെ വിശ്വസ്തത പരിശോധിക്കപ്പെട്ടത് എങ്ങനെ?
വിശ്വസ്തരായിരിക്കാൻ അവരെ സഹായിച്ചത് എന്താണ്?
യഹോവയോട് അവർ കാണിച്ച വിശ്വസ്തത സോണിയയെ എങ്ങനെയാണു സഹായിച്ചത്?