ടുവാലുവിൽ, വീണ്ടും ജീവിക്കുമോ ലഘുലേഖ കൊടുക്കുന്നു
മാതൃകാവതരണങ്ങൾ
മരിച്ചവർ വീണ്ടും ജീവിക്കുമോ? (T-35)
ചോദ്യം: മരിച്ചവരോടുള്ള ആദരസൂചകമായി പലരും വർഷംതോറും ചടങ്ങുകളൊക്കെ നടത്താറുണ്ട്. എന്നാൽ മരിച്ചുപോയവരെ വീണ്ടും കാണാൻ കഴിയുമെന്നു പ്രതീക്ഷിക്കാനാകുമോ?
തിരുവെഴുത്ത്: പ്രവൃ 24:15
എങ്ങനെ കൊടുക്കാം: പുനരുത്ഥാനപ്രത്യാശ നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് ഈ ലഘുലേഖയിലുണ്ട്. (സാധിക്കുമെങ്കിൽ, മരിച്ചവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ? എന്ന വീഡിയോ കാണിക്കുക.)
സത്യം പഠിപ്പിക്കുക
ചോദ്യം: ദൈവത്തോടു സ്നേഹമുണ്ടെന്നു നമുക്ക് എങ്ങനെ കാണിക്കാം?
തിരുവെഴുത്ത്: 1യോഹ 5:3
സത്യം: ദൈവത്തിന്റെ കല്പനകൾ അനുസരിച്ചുകൊണ്ടാണു ദൈവത്തോടു സ്നേഹം കാണിക്കാൻ കഴിയുന്നത്.
മരിച്ചവർ വീണ്ടും ജീവിക്കുമോ? (T-35)
ചോദ്യം: ഇതൊന്നു ചിന്തിച്ചുനോക്കൂ: ചിലതരം ആമകൾ 150 വർഷംവരെ ജീവിക്കുന്നു. ചില വൃക്ഷങ്ങളാകട്ടെ, ആയിരക്കണക്കിനു വർഷങ്ങളും. എന്നാൽ മനുഷ്യൻ വെറും 70-ഓ 80-ഓ വർഷം മാത്രം. എന്തുകൊണ്ടാണു മനുഷ്യന്റെ ആയുസ്സ് ഇത്ര കുറവായിരിക്കുന്നത്?
തിരുവെഴുത്ത്: ഉൽ 3:17-19
എങ്ങനെ കൊടുക്കാം: മരിച്ചവർക്കുള്ള പ്രത്യാശ എന്താണെന്ന് ഈ ലഘുലേഖ പറയുന്നുണ്ട്.
സ്വന്തമായി അവതരണം തയ്യാറാക്കുക
ചോദ്യം:
തിരുവെഴുത്ത്:
എങ്ങനെ കൊടുക്കാം: