ദൈവവചനത്തിലെ നിധികൾ | 1 തിമൊഥെയൊസ് 1–3
വിശിഷ്ടമായൊരു കാര്യത്തിനായി പരിശ്രമിക്കുക
സഭയിൽ കൂടുതൽ ചെയ്യാൻ സഹോദരന്മാർ ചെറുപ്പത്തിൽത്തന്നെ തയ്യാറെടുപ്പുകൾ തുടങ്ങുന്നതു നല്ലതാണ്. പരിശീലനം നേടാനും വളർന്നുവരുമ്പോൾ ശുശ്രൂഷാദാസന്മാരാകാൻ യോഗ്യരാണെന്നു തെളിയിക്കാനും അത് അവരെ സഹായിക്കും. (1തിമ 3:10) ഒരു സഹോദരന് എങ്ങനെ മേൽവിചാരകനാകാൻ പരിശ്രമിക്കുന്നതിനു കഴിയും? താഴെ പറയുന്ന ഗുണങ്ങൾ വളർത്തിയെടുക്കുകയും പ്രകടമാക്കുകയും ചെയ്തുകൊണ്ട്:
ആത്മത്യാഗമനോഭാവം.—km 7/13 5 ¶2
ആത്മീയത.—km 7/13 5-6 ¶3
ആശ്രയയോഗ്യതയും വിശ്വസ്തതയും.—km 7/13 6 ¶4