വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മേയ്‌ പേ. 16
  • ശുശ്രൂഷയിൽ ആനുകാലികസംഭവങ്ങൾ ഉപയോഗിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശുശ്രൂഷയിൽ ആനുകാലികസംഭവങ്ങൾ ഉപയോഗിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • താത്‌പര്യമുണർത്താൻ ആനുകാലിക സംഭവങ്ങൾ ഉപയോഗിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—2000
  • ശുശ്രൂഷയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക​—ഓരോരുത്തർക്കും ഇഷ്ടപ്പെടുന്ന വിധത്തിൽ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • വർത്തമാനകാല സംഭവങ്ങളുടെ പ്രാധാന്യത്തെ വിലമതിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • സദാ മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ പ്രസംഗിക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—2003
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മേയ്‌ പേ. 16
ഒരു സഹോദരി ശുശ്രൂഷയ്‌ക്കുവേണ്ടി തയ്യാറാകുന്നു. വാർത്തകൾ അറിയാൻ സഹോദരി കമ്പ്യൂട്ടറിൽ തിരയുന്നു, കൈയിൽ ഒരു ലഘുലേഖയും ഉണ്ട്‌.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

ശുശ്രൂ​ഷ​യിൽ ആനുകാ​ലി​ക​സം​ഭ​വങ്ങൾ ഉപയോഗിക്കുക

ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കെ ചില കാര്യങ്ങൾ പഠിപ്പി​ക്കാൻ യേശു അടുത്തി​ടെ നടന്ന സംഭവങ്ങൾ ഉപയോ​ഗി​ച്ചു. (ലൂക്ക 13:1-5) നമ്മൾ അറിയി​ക്കുന്ന രാജ്യ​സ​ന്ദേ​ശ​ത്തോട്‌ ആളുകൾക്കു താത്‌പ​ര്യം തോന്നാൻ നമുക്കും ഇതു​പോ​ലെ ആനുകാ​ലി​ക​സം​ഭ​വങ്ങൾ ഉപയോ​ഗി​ക്കാ​നാ​കും. ഉയർന്ന ജീവി​ത​ച്ചെ​ലവ്‌, പ്രകൃ​തി​ദു​രന്തം, ആഭ്യന്ത​ര​ക​ലാ​പം, മയക്കു​മ​രു​ന്നി​ന്റെ ഉപയോ​ഗം എന്നിവ​പോ​ലുള്ള ഏതെങ്കി​ലും ഒരു വിഷയ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ​ശേഷം ചിന്തി​ക്കാൻ സഹായി​ക്കുന്ന ഒരു ചോദ്യം ചോദി​ക്കുക. വേണ​മെ​ങ്കിൽ ഇങ്ങനെ ചോദി​ക്കാം: “ഇതിന്‌ ഒരു അവസാ​ന​മു​ണ്ടാ​കു​മെന്ന്‌ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ?” അല്ലെങ്കിൽ “നിങ്ങളു​ടെ അഭി​പ്രാ​യ​ത്തിൽ ഇതിന്‌ എന്താണ്‌ ഒരു പരിഹാ​രം?” എന്നിട്ട്‌ ആ വിഷയ​ത്തോ​ടു ബന്ധമുള്ള ഒരു തിരു​വെ​ഴു​ത്തു പരിച​യ​പ്പെ​ടു​ത്തുക. അദ്ദേഹ​ത്തി​നു താത്‌പ​ര്യം ഉണ്ടെങ്കിൽ പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഏതെങ്കി​ലു​മൊ​രു വീഡി​യോ​യോ പ്രസി​ദ്ധീ​ക​ര​ണ​മോ കാണി​ക്കാം. ആളുക​ളു​ടെ ഹൃദയ​ത്തിൽ എത്താൻ നമ്മൾ ഇങ്ങനെ ശ്രമി​ക്കു​ന്നതു “സന്തോ​ഷ​വാർത്ത​യ്‌ക്കു​വേ​ണ്ടി​യാണ്‌.”—1കൊ 9:22, 23.

നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകൾക്കു പറ്റിയ വിഷയങ്ങൾ ഏതൊ​ക്കെ​യാണ്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക