വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മേയ്‌ പേ. 9
  • യഹോവ “പിതാവില്ലാത്തവർക്കു പിതാവ്‌” ആണ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ “പിതാവില്ലാത്തവർക്കു പിതാവ്‌” ആണ്‌
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • നമ്മുടെ തീരുമാനങ്ങൾ യഹോവയിലുള്ള ആശ്രയം തെളിയിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ബൈബിൾതത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട്‌ മക്കളെ സഹായിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • “ആരെ സേവി​ക്ക​ണ​മെന്നു നിങ്ങൾ . . . തീരു​മാ​നി​ക്കുക”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • യഹോവ ‘ജീവനുള്ള ദൈവ​മാ​ണെന്ന്‌’ ഓർക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മേയ്‌ പേ. 9
“മാതാപിതാക്കൾ നല്ല മാതൃകയല്ലെങ്കിലും നിങ്ങൾക്കു വിജയിക്കാൻ കഴിയും” എന്ന ലേഖനത്തിലെ ചിത്രത്തിലെ ചെറുപ്പക്കാരനായ സഹോദരൻ പക്വതയുള്ള ഒരു സഹോദരന്റെകൂടെ ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ അദ്ദേഹത്തോടു സംസാരിക്കുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

യഹോവ “പിതാ​വി​ല്ലാ​ത്ത​വർക്കു പിതാവ്‌” ആണ്‌

ഓരോ വർഷവും ചെറു​പ്പ​ക്കാ​രായ പലരും യഹോ​വ​യു​ടെ കൂട്ടു​കാ​രാൻ തീരു​മാ​നി​ക്കു​ന്നു. (സങ്ക 110:3) നിങ്ങളു​ടെ ഓരോ​രു​ത്ത​രു​ടെ​യും കാര്യ​ത്തിൽ യഹോ​വ​യ്‌ക്ക്‌ അതിയായ ചിന്തയുണ്ട്‌. ചെറു​പ്പ​ക്കാ​രെന്ന നിലയിൽ നിങ്ങൾ നേരി​ടുന്ന പ്രശ്‌നങ്ങൾ യഹോ​വ​യ്‌ക്കു മനസ്സി​ലാ​കും, തന്നെ സേവി​ക്കു​ന്ന​തി​നു വേണ്ട സഹായം തരു​മെന്നു വാക്കു തരുക​യും ചെയ്യുന്നു. ഒറ്റയ്‌ക്കുള്ള മാതാ​വോ പിതാ​വോ വളർത്തുന്ന ഒരാളാ​ണു നിങ്ങ​ളെ​ങ്കിൽ ഓർക്കുക, യഹോവ “പിതാ​വി​ല്ലാ​ത്ത​വർക്കു പിതാവ്‌” ആണ്‌. (സങ്ക 68:5) നിങ്ങളു​ടെ കുടും​ബ​ത്തി​ലെ സാഹച​ര്യം എന്തുത​ന്നെ​യാ​യാ​ലും യഹോവ തരുന്ന പരിശീ​ല​ന​ത്താൽ നിങ്ങൾക്കു വിജയി​ക്കാ​നാ​കും.—1പത്ര 5:10.

“വിശ്വാസത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ വിജയിക്കുന്നവർ—ഒറ്റയ്‌ക്കുള്ള മാതാവോ പിതാവോ വളർത്തിയവർ” എന്ന വീഡിയോയിലെ ഒരു രംഗം. റ്റാമി ലഡ്‌ലോ.

വിശ്വാസത്തിനുവേണ്ടിയുള്ള പോരാ​ട്ട​ത്തിൽ വിജയി​ക്കു​ന്നവർ—ഒറ്റയ്‌ക്കുള്ള മാതാ​വോ പിതാ​വോ വളർത്തി​യവർ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • റ്റാമി, ചാൾസ്‌, ജിമ്മി എന്നിവ​രു​ടെ അനുഭ​വ​ങ്ങ​ളിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

  • ഒറ്റയ്‌ക്കുള്ള മാതാ​വോ പിതാ​വോ വളർത്തി​ക്കൊ​ണ്ടു​വ​രുന്ന കുട്ടി​കൾക്ക്‌ സങ്കീർത്തനം 27:10 എന്ത്‌ ഉറപ്പാണു തരുന്നത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക