ഗീതം 97
യഹോവയുടെ ഗുണങ്ങൾ
1. ശ-ക്തി-യിൽ ശ്രേ-ഷ്‌ഠൻ യാ-ഹാം ദൈ-വം
ജീ-വ-ന്നും പ്ര-ഭ-യ്‌ക്കും സ്രോ-ത-സ്സ്,
സൃ-ഷ്ടി ചൊൽ-വു നിൻ വൻ ശ-ക്തി;
അർ-മ-ഗെ-ദോ-നും ചൊ-ല്ലി-ടും.
2. സൃ-ഷ്ടി-കൾ നി-ന്റെ ജ്ഞാ-നം ചൊൽ-വൂ!
ന-ന്നായ് നിർ-മി-ച്ചെ-ന്ന സാ-ക്ഷ്യം.
വ-ച-ന-ത്തിൽ ഞ-ങ്ങൾ കാ-ൺമു.
നിൻ ജ്ഞാ-ന-മേ-റെ ശോ-ഭ-യിൽ.
3. നീ-തി-മേൽ രാ-ജ-പീ-ഠം സ്ഥി-തം.
നീ അ-റി-യി-പ്പു നിൻ നീ-തി.
നൽ-കേ-ണ-മേ കേൾ-ക്കും കാ-തു,
നിൻ ഭ-യ-ത്തിൽ ന-ട-കൊ-ള്ളാൻ.
4. യ-ശ-സ്‌ക-രം നിൻ സ്‌നേ-ഹ-ദ-യ;
അ-തി-ന്നായ് ക-ടം-പെ-ട്ടോ-രായ്
നിൻ-ഗു-ണ-ങ്ങൾ, മ-ഹൽ നാ-മം
ആർ-പ്പോ-ടെ ഞ-ങ്ങൾ ഘോ-ഷി-ക്കും.