വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp17 നമ്പർ 5 പേ. 16
  • ബൈബിൾ എന്താണ്‌ പറയുന്നത്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ എന്താണ്‌ പറയുന്നത്‌?
  • 2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഭൂമി​യിൽ എന്നെങ്കി​ലും സമാധാ​നം ഉണ്ടാകു​മോ?
  • യഥാർഥ​മ​ന​സ്സ​മാ​ധാ​നം ഇപ്പോൾ ലഭിക്കു​മോ?
  • യഥാർഥ സമാധാനം—ഏത്‌ ഉറവിൽനിന്ന്‌?
    വീക്ഷാഗോപുരം—1997
  • മനുഷ്യവർഗ്ഗത്തെ ആർ സമാധാനത്തിലേക്ക്‌ നയിക്കും?
    വീക്ഷാഗോപുരം—1991
  • ബൈബിൾ എന്താണു പറയുന്നത്‌?
    2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • നിങ്ങൾ ദുരിതങ്ങൾ അനുഭവിക്കുമ്പോൾ ദൈവത്തിന്‌ എന്ത്‌ തോന്നുന്നു?
    2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
കൂടുതൽ കാണുക
2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp17 നമ്പർ 5 പേ. 16
യുദ്ധായുധങ്ങൾ നശിപ്പിക്കപ്പെടും

എല്ലാ യുദ്ധാ​യു​ധ​ങ്ങ​ളും നശിപ്പി​ക്ക​പ്പെ​ടും

ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

ഭൂമി​യിൽ എന്നെങ്കി​ലും സമാധാ​നം ഉണ്ടാകു​മോ?

നിങ്ങൾ എന്തു പറയുന്നു?

  • ഉവ്വ്‌

  • ഇല്ല

  • ചില​പ്പോൾ

ബൈബിൾ പറയു​ന്നത്‌

യേശു​ക്രി​സ്‌തു​വി​ന്റെ ഭരണകാ​ലത്ത്‌ “നീതി​മാ​ന്മാർ തഴച്ചു​വ​ള​രും; ചന്ദ്രനുള്ള കാല​ത്തോ​ളം സമാധാ​ന​സ​മൃ​ദ്ധി​യു​ണ്ടാ​കും.” അതായത്‌ എക്കാല​ത്തേ​ക്കും.—സങ്കീർത്തനം 72:7.

ബൈബിൾ പറയുന്ന കൂടു​ത​ലായ കാര്യങ്ങൾ

  • ദുഷ്ടമ​നു​ഷ്യ​രെ ഭൂമി​യിൽനിന്ന്‌ നീക്കി​ക്ക​ള​യും. നല്ലവരായ ആളുകൾ ‘സമാധാ​ന​സ​മൃ​ദ്ധി​യിൽ അത്യധി​കം ആനന്ദി​ക്കും.’—സങ്കീർത്തനം 37:10, 11.

  • യുദ്ധങ്ങൾ ദൈവം നിർത്തും.—സങ്കീർത്തനം 46:8, 9.

യഥാർഥ​മ​ന​സ്സ​മാ​ധാ​നം ഇപ്പോൾ ലഭിക്കു​മോ?

ചിലർ വിശ്വ​സി​ക്കു​ന്നത്‌. . . ഈ ലോകത്ത്‌ കഷ്ടതയും അനീതി​യും ഉള്ളിട​ത്തോ​ളം കാലം യഥാർഥ​മ​ന​സ്സ​മാ​ധാ​നം ലഭിക്കില്ല. നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു?

ബൈബിൾ പറയു​ന്നത്‌

ഇപ്പോൾപ്പോ​ലും, ദൈവ​ത്തോട്‌ അടുത്തി​രി​ക്കു​ന്ന​വർക്ക്‌ “മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം” ലഭിക്കും.—ഫിലി​പ്പി​യർ 4:6, 7.

ബൈബിൾ പറയുന്ന കൂടു​ത​ലായ കാര്യങ്ങൾ

  • അനീതി​യും കഷ്ടതയും ദൈവം ഇല്ലാതാ​ക്കു​മെ​ന്നും ‘എല്ലാം പുതി​യ​താ​ക്കു​മെ​ന്നും’ ദൈവം ഉറപ്പു തരുന്നു.—വെളി​പാട്‌ 21:4, 5.

  • നമ്മൾ ‘ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കു​ന്നെ​ങ്കിൽ’ ആന്തരിക സമാധാ​നം നേടാ​നാ​കും.—മത്തായി 5:3.

കൂടുതൽ വിവരങ്ങൾ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 3-ാം അധ്യായം കാണുക

www.jw.org/ml-ലും ലഭ്യം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക