വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 8:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എന്റെ ജനം വസിക്കുന്ന ഗോശെൻ ദേശം ഞാൻ അന്നേ ദിവസം നിശ്ചയ​മാ​യും ഒഴിച്ചു​നി​റു​ത്തും. ആ ഈച്ചക​ളിൽ ഒരെണ്ണംപോ​ലും അവിടെ കാണില്ല.+ അങ്ങനെ യഹോവ എന്ന ഞാൻ ഇവിടെ ഈ ദേശത്തു​ണ്ടെന്നു നീ അറിയും.+

  • പുറപ്പാട്‌ 9:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഓർക്കുക! യഹോ​വ​യു​ടെ കൈ+ വയലി​ലുള്ള നിന്റെ മൃഗങ്ങ​ളു​ടെ മേൽ വരും; കുതി​ര​കളെ​യും കഴുത​കളെ​യും ഒട്ടകങ്ങളെ​യും ആടുമാ​ടു​കളെ​യും മാരക​മായ ഒരു പകർച്ച​വ്യാ​ധി പിടി​കൂ​ടും.+ 4 ഇസ്രായേല്യരുടെ മൃഗങ്ങൾക്കും ഈജി​പ്‌തു​കാ​രു​ടെ മൃഗങ്ങൾക്കും തമ്മിൽ പ്രകട​മായ ഒരു വ്യത്യാ​സം വെക്കും; ഇസ്രായേ​ല്യ​രുടേതൊ​ന്നും ചത്തു​പോ​കില്ല.”’”+

  • പുറപ്പാട്‌ 10:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ആരും പരസ്‌പരം കണ്ടില്ല. മൂന്നു ദിവസ​ത്തേക്ക്‌ അവരിൽ ഒരാൾപ്പോ​ലും സ്വസ്ഥാ​ന​ങ്ങ​ളിൽനിന്ന്‌ എഴു​ന്നേ​റ്റ​തു​മില്ല. എന്നാൽ, ഇസ്രായേ​ല്യ​രുടെയെ​ല്ലാം വീടു​ക​ളിൽ വെളി​ച്ച​മു​ണ്ടാ​യി​രു​ന്നു.+

  • പുറപ്പാട്‌ 11:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 എന്നാൽ ഇസ്രായേ​ല്യ​രുടെ​യോ അവരുടെ മൃഗങ്ങ​ളുടെ​യോ നേരെ ഒരു നായ്‌പോ​ലും കുരയ്‌ക്കില്ല. ഈജി​പ്‌തു​കാർക്കും ഇസ്രായേ​ല്യർക്കും തമ്മിൽ വ്യത്യാ​സം വെക്കാൻ+ യഹോ​വ​യ്‌ക്കാ​കുമെന്ന്‌ അപ്പോൾ നിങ്ങൾ അറിയും.’

  • പുറപ്പാട്‌ 12:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 നിങ്ങളുടെ വീടു​ക​ളിന്മേ​ലുള്ള രക്തം നിങ്ങളെ തിരി​ച്ച​റി​യി​ക്കുന്ന അടയാ​ള​മാ​യി ഉതകും. ഞാൻ ആ രക്തം കണ്ട്‌ നിങ്ങളെ ഒഴിവാ​ക്കി കടന്നുപോ​കും. ഞാൻ ഈജി​പ്‌ത്‌ ദേശത്തെ പ്രഹരി​ക്കുമ്പോൾ നിങ്ങളു​ടെ മേൽ ബാധ വരുക​യോ ബാധ നിങ്ങളെ കൊല്ലു​ക​യോ ഇല്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക