11 അതുകൊണ്ട് ഇസ്രായേല്യരെ കഠിനമായി പണിയെടുപ്പിച്ച് ദ്രോഹിക്കാൻവേണ്ടി നിർബന്ധിതവേല ചെയ്യിക്കുന്ന+ തലവന്മാരെ* അവരുടെ മേൽ നിയമിച്ചു. അവർ ഫറവോനുവേണ്ടി പീഥോം, രമെസേസ്+ എന്നീ സംഭരണനഗരങ്ങൾ പണിതു.
34 ഞാൻ ഈജിപ്തിലുള്ള എന്റെ ജനം അനുഭവിക്കുന്ന ദുരിതം കാണുകയും അവരുടെ ഞരക്കം കേൾക്കുകയും ചെയ്‌തു.+ അവരെ രക്ഷിക്കാൻ ഞാൻ ഇറങ്ങിവന്നിരിക്കുകയാണ്. അതുകൊണ്ട് വരൂ, ഞാൻ നിന്നെ ഈജിപ്തിലേക്ക് അയയ്‌ക്കും.’