വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 19:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “‘നിങ്ങൾ മോഷ്ടി​ക്ക​രുത്‌,+ വഞ്ചിക്ക​രുത്‌,+ പരസ്‌പരം കാപട്യത്തോ​ടെ ഇടപെ​ട​രുത്‌.

  • ആവർത്തനം 5:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 “‘മോഷ്ടി​ക്ക​രുത്‌.+

  • മർക്കോസ്‌ 10:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ‘കൊല ചെയ്യരു​ത്‌,+ വ്യഭി​ചാ​രം ചെയ്യരു​ത്‌,+ മോഷ്ടി​ക്ക​രുത്‌,+ കള്ളസാക്ഷി പറയരു​ത്‌,+ വഞ്ചന കാണി​ക്ക​രുത്‌,+ നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക’+ എന്നീ കല്‌പ​നകൾ നിനക്ക്‌ അറിയാ​മ​ല്ലോ.”

  • 1 കൊരിന്ത്യർ 6:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അന്യായം കാണി​ക്കു​ന്നവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ലെന്നു നിങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടേ?+ വഞ്ചിക്കപ്പെ​ട​രുത്‌.* അധാർമികപ്രവൃത്തികൾ* ചെയ്യു​ന്നവർ,+ വിഗ്ര​ഹാ​രാ​ധകർ,+ വ്യഭി​ചാ​രി​കൾ,+ സ്വവർഗ​ര​തി​ക്കു വഴങ്ങിക്കൊ​ടു​ക്കു​ന്നവർ,+ സ്വവർഗ​ര​തി​ക്കാർ,*+ 10 കള്ളന്മാർ, അത്യാഗ്ര​ഹി​കൾ,+ കുടി​യ​ന്മാർ,+ അധി​ക്ഷേ​പി​ക്കു​ന്നവർ,* പിടിച്ചുപറിക്കാർ* എന്നിവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ല.+

  • എഫെസ്യർ 4:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 മോഷ്ടിക്കുന്നവൻ ഇനി മോഷ്ടി​ക്കാ​തെ സ്വന്ത​കൈ​കൊ​ണ്ട്‌ അധ്വാ​നിച്ച്‌ മാന്യ​മായ ജോലി ചെയ്‌ത്‌ ജീവി​ക്കട്ടെ.+ അപ്പോൾ ദരി​ദ്രർക്കു കൊടു​ക്കാൻ അയാളു​ടെ കൈയിൽ എന്തെങ്കി​ലും ഉണ്ടാകും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക