വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 20:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “മോഷ്ടി​ക്ക​രുത്‌.+

  • ലേവ്യ 19:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “‘നിങ്ങൾ മോഷ്ടി​ക്ക​രുത്‌,+ വഞ്ചിക്ക​രുത്‌,+ പരസ്‌പരം കാപട്യത്തോ​ടെ ഇടപെ​ട​രുത്‌.

  • സുഭാഷിതങ്ങൾ 30:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 അസത്യവും നുണക​ളും എന്നിൽനി​ന്ന്‌ ദൂരെ അകറ്റേ​ണമേ.+

      ദാരി​ദ്ര്യ​മോ സമ്പത്തോ തരാതെ

      എനിക്കു വേണ്ട ആഹാരം മാത്രം തരേണമേ.+

       9 അല്ലെങ്കിൽ ഞാൻ തൃപ്‌ത​നാ​യിട്ട്‌, “ആരാണ്‌ യഹോവ”+ എന്നു ചോദി​ച്ച്‌ അങ്ങയെ തള്ളിപ്പ​റ​യാ​നും

      ഞാൻ ദരി​ദ്ര​നാ​യി​ത്തീർന്നിട്ട്‌, മോഷണം നടത്തി ദൈവ​നാ​മ​ത്തിന്‌ അപമാനം വരുത്താ​നും ഇടവരു​മ​ല്ലോ.

  • 1 കൊരിന്ത്യർ 6:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 കള്ളന്മാർ, അത്യാഗ്ര​ഹി​കൾ,+ കുടി​യ​ന്മാർ,+ അധി​ക്ഷേ​പി​ക്കു​ന്നവർ,* പിടിച്ചുപറിക്കാർ* എന്നിവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ല.+

  • എഫെസ്യർ 4:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 മോഷ്ടിക്കുന്നവൻ ഇനി മോഷ്ടി​ക്കാ​തെ സ്വന്ത​കൈ​കൊ​ണ്ട്‌ അധ്വാ​നിച്ച്‌ മാന്യ​മായ ജോലി ചെയ്‌ത്‌ ജീവി​ക്കട്ടെ.+ അപ്പോൾ ദരി​ദ്രർക്കു കൊടു​ക്കാൻ അയാളു​ടെ കൈയിൽ എന്തെങ്കി​ലും ഉണ്ടാകും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക