-
ലേവ്യ 16:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 അഹരോന്റെ രണ്ടു പുത്രന്മാർ യഹോവയുടെ അടുത്തേക്കു ചെന്നതു കാരണം മരിച്ച ആ സംഭവത്തെത്തുടർന്ന്+ യഹോവ മോശയോടു സംസാരിച്ചു. 2 മോശയോട് യഹോവ പറഞ്ഞു: “നിന്റെ സഹോദരനായ അഹരോനോട്, അവൻ മരിക്കാതിരിക്കാൻ,+ തിരശ്ശീലയ്‌ക്കകത്തുള്ള+ വിശുദ്ധസ്ഥലത്ത്,+ പെട്ടകത്തിന്റെ മുകളിലുള്ള മൂടിയുടെ മുന്നിൽ,+ തോന്നുന്ന സമയത്തെല്ലാം വരരുതെന്നു പറയുക. കാരണം ആ മൂടിയുടെ മുകളിലാണല്ലോ ഞാൻ മേഘത്തിൽ പ്രത്യക്ഷനാകുന്നത്.+
-