-
ലേവ്യ 10:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 പിന്നീട് അഹരോന്റെ പുത്രന്മാരായ നാദാബും അബീഹുവും+ അവരവരുടെ സുഗന്ധക്കൂട്ടു കത്തിക്കുന്ന പാത്രം എടുത്ത് അതിൽ തീയും സുഗന്ധക്കൂട്ടും+ ഇട്ടു. അങ്ങനെ അവർ നിഷിദ്ധമായ അഗ്നി+ യഹോവയുടെ മുന്നിൽ അർപ്പിച്ചു. അവരോടു ചെയ്യാൻ കല്പിക്കാത്തതായിരുന്നു ഇത്. 2 അതുകൊണ്ട് യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചുകളഞ്ഞു.+ അങ്ങനെ അവർ യഹോവയുടെ സന്നിധിയിൽവെച്ച് മരിച്ചുപോയി.+
-