വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 3:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 “‘നിങ്ങൾ ഒരു കാരണ​വ​ശാ​ലും കൊഴു​പ്പോ രക്തമോ+ കഴിക്ക​രുത്‌. ഇതു നിങ്ങൾ താമസി​ക്കു​ന്നി​ടത്തെ​ല്ലാം നിങ്ങൾക്കും നിങ്ങളു​ടെ വരും​ത​ല​മു​റ​കൾക്കും വേണ്ടി ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാ​യി​രി​ക്കും.’”

  • ലേവ്യ 17:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “‘ഒരു ഇസ്രായേ​ല്യ​നോ നിങ്ങളു​ടെ ഇടയിൽ വന്നുതാ​മ​സി​ക്കുന്ന അന്യ​ദേ​ശ​ക്കാ​ര​നോ ഭക്ഷ്യ​യോ​ഗ്യ​മായ ഒരു കാട്ടു​മൃ​ഗത്തെ​യോ പക്ഷി​യെ​യോ വേട്ടയാ​ടി​പ്പി​ടി​ക്കുന്നെ​ങ്കിൽ അവൻ അതിന്റെ രക്തം നിലത്ത്‌ ഒഴിച്ച്‌ മണ്ണ്‌ ഇട്ട്‌ മൂടണം.+

  • ആവർത്തനം 12:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 എന്നാൽ രക്തം കഴിക്കാ​തി​രി​ക്കാൻ പ്രത്യേ​കം സൂക്ഷി​ക്കുക, ഒരു വിട്ടു​വീ​ഴ്‌ച​യും പാടില്ല. കാരണം രക്തം ജീവനാ​ണ്‌.+ ജീവ​നോ​ടു​കൂ​ടെ നിങ്ങൾ ഇറച്ചി തിന്നരു​ത്‌.+

  • പ്രവൃത്തികൾ 15:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 പക്ഷേ വിഗ്ര​ഹ​ങ്ങ​ളാൽ മലിന​മാ​യത്‌,+ ലൈം​ഗിക അധാർമി​കത,*+ ശ്വാസം​മു​ട്ടി ചത്തത്‌,* രക്തം+ എന്നിവ ഒഴിവാ​ക്കാൻ അവർക്ക്‌ എഴുതണം.

  • പ്രവൃത്തികൾ 15:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 വിഗ്രഹങ്ങൾക്ക്‌ അർപ്പിച്ചവ,+ രക്തം,+ ശ്വാസം​മു​ട്ടി ചത്തത്‌,*+ ലൈം​ഗിക അധാർമികത*+ എന്നിവ ഒഴിവാ​ക്കുക. ഈ കാര്യ​ങ്ങ​ളിൽനിന്ന്‌ അകന്നി​രു​ന്നാൽ നിങ്ങൾക്കു നല്ലതു വരും. നിങ്ങൾ എല്ലാവ​രും സുഖമാ​യി​രി​ക്കട്ടെ എന്ന്‌ ആശംസി​ക്കു​ന്നു!”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക