യശയ്യ 52:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 വിട്ടുപോരുവിൻ, വിട്ടുപോരുവിൻ! അവിടെനിന്ന് പുറത്ത് കടക്കുവിൻ,+ അശുദ്ധമായത് ഒന്നും തൊടരുത്!+യഹോവയുടെ ഉപകരണങ്ങൾ ചുമക്കുന്നവരേ,+അവളുടെ മധ്യേനിന്ന് പുറത്ത് കടക്കുവിൻ;+ ശുദ്ധിയുള്ളവരായിരിക്കുവിൻ. 1 പത്രോസ് 1:15, 16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 പകരം നിങ്ങളെ വിളിച്ച ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കുക.+ 16 “ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
11 വിട്ടുപോരുവിൻ, വിട്ടുപോരുവിൻ! അവിടെനിന്ന് പുറത്ത് കടക്കുവിൻ,+ അശുദ്ധമായത് ഒന്നും തൊടരുത്!+യഹോവയുടെ ഉപകരണങ്ങൾ ചുമക്കുന്നവരേ,+അവളുടെ മധ്യേനിന്ന് പുറത്ത് കടക്കുവിൻ;+ ശുദ്ധിയുള്ളവരായിരിക്കുവിൻ.
15 പകരം നിങ്ങളെ വിളിച്ച ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കുക.+ 16 “ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.