-
യോശുവ 17:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ സെലോഫഹാദിനു പക്ഷേ, പെൺമക്കളല്ലാതെ ആൺമക്കളുണ്ടായിരുന്നില്ല. സെലോഫഹാദിന്റെ+ പെൺമക്കളുടെ പേരുകൾ ഇവയായിരുന്നു: മഹ്ല, നോഹ, ഹൊഗ്ല, മിൽക്ക, തിർസ. 4 അതുകൊണ്ട്, അവർ പുരോഹിതനായ എലെയാസരിന്റെയും+ നൂന്റെ മകനായ യോശുവയുടെയും തലവന്മാരുടെയും അടുത്ത് വന്ന് പറഞ്ഞു: “യഹോവയാണു ഞങ്ങളുടെ സഹോദരന്മാർക്കിടയിൽ ഞങ്ങൾക്ക് അവകാശം നൽകണമെന്നു+ മോശയോടു കല്പിച്ചത്.” അങ്ങനെ, യഹോവയുടെ ആജ്ഞപോലെ, അവരുടെ അപ്പന്റെ സഹോദരന്മാർക്കിടയിൽ യോശുവ അവർക്ക് അവകാശം കൊടുത്തു.+
-