വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 14:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 എന്നാൽ എന്റെ ദാസനായ കാലേബിനെ+ അവൻ പോയ ദേശ​ത്തേക്കു ഞാൻ കൊണ്ടു​പോ​കും; അവന്റെ സന്തതി അത്‌ അവകാ​ശ​മാ​ക്കും. കാരണം വ്യത്യ​സ്‌ത​മായ ഒരു ആത്മാവോടും* മുഴു​ഹൃ​ദ​യ​ത്തോ​ടും കൂടെ അവൻ എന്നെ അനുഗ​മി​ച്ചി​രി​ക്കു​ന്നു.+

  • ആവർത്തനം 1:34-38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 “എന്നാൽ നിങ്ങൾ പറഞ്ഞ​തെ​ല്ലാം യഹോവ കേൾക്കു​ന്നു​ണ്ടാ​യി​രു​ന്നു. ദൈവം നിങ്ങ​ളോ​ടു കോപി​ച്ച്‌ ഇങ്ങനെ സത്യം ചെയ്‌തു:+ 35 ‘ഈ ദുഷ്ടത​ല​മു​റ​യിൽപ്പെട്ട ഒരാൾപ്പോ​ലും നിങ്ങളു​ടെ പിതാ​ക്ക​ന്മാർക്കു കൊടു​ക്കു​മെന്നു ഞാൻ സത്യം ചെയ്‌ത ആ നല്ല ദേശം കാണില്ല.+ 36 എന്നാൽ യഫുന്ന​യു​ടെ മകനായ കാലേബ്‌ അതു കാണും. അവൻ നടന്നുകണ്ട ആ ദേശം ഞാൻ അവനും അവന്റെ പുത്ര​ന്മാർക്കും കൊടു​ക്കു​ക​യും ചെയ്യും. കാരണം കാലേബ്‌ യഹോ​വയെ മുഴുഹൃദയത്തോടെ* അനുഗ​മി​ച്ചി​രി​ക്കു​ന്നു.+ 37 (നിങ്ങൾ കാരണം യഹോവ എന്നോ​ടും കോപി​ച്ചു. എന്നോടു പറഞ്ഞു: “നീയും അവി​ടേക്കു കടക്കില്ല.+ 38 എന്നാൽ നിനക്കു ശുശ്രൂഷ ചെയ്യുന്ന, നൂന്റെ മകനായ യോശുവ+ ആ ദേശ​ത്തേക്കു കടക്കും.+ ഇസ്രാ​യേ​ലി​നു ദേശം അവകാ​ശ​മാ​ക്കി​ക്കൊ​ടു​ക്കു​ന്നത്‌ അവനാ​യി​രി​ക്കും. അതു​കൊണ്ട്‌ അവനെ ബലപ്പെ​ടു​ത്തുക.”*)+

  • യോശുവ 14:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 എന്നോടൊപ്പം പോന്ന എന്റെ സഹോ​ദ​ര​ന്മാർ ജനത്തിന്റെ ഹൃദയ​ത്തിൽ ഭയം നിറയാൻ* ഇടയാ​ക്കിയെ​ങ്കി​ലും ഞാൻ എന്റെ ദൈവ​മായ യഹോ​വയോ​ടു മുഴുഹൃദയത്തോടെ* പറ്റിനി​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക