വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 20:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 പിന്നീട്‌ യഹോവ മോശ​യോ​ടും അഹരോ​നോ​ടും പറഞ്ഞു: “നിങ്ങൾ എന്നിൽ വിശ്വാ​സം പ്രകട​മാ​ക്കു​ക​യോ ഇസ്രാ​യേൽ ജനത്തിനു മുമ്പാകെ എന്നെ വിശു​ദ്ധീ​ക​രി​ക്കു​ക​യോ ചെയ്‌തില്ല. അതു​കൊണ്ട്‌ ഞാൻ അവർക്കു കൊടു​ക്കുന്ന ദേശ​ത്തേക്കു നിങ്ങൾ ഈ സഭയെ കൊണ്ടു​പോ​കില്ല.”+

  • സംഖ്യ 27:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അതു കണ്ടശേഷം, നിന്റെ സഹോ​ദ​ര​നായ അഹരോനെപ്പോലെ+ നീയും നിന്റെ ജനത്തോ​ടു ചേരും.*+ 14 കാരണം സീൻ വിജന​ഭൂ​മി​യിൽ ഇസ്രാ​യേൽസ​മൂ​ഹം എന്നോടു കലഹി​ച്ച​പ്പോൾ വെള്ളത്തി​ന്‌ അരി​കെ​വെച്ച്‌ അവർക്കു മുമ്പാകെ എന്നെ വിശു​ദ്ധീ​ക​രി​ക്കാ​നുള്ള എന്റെ ആജ്ഞ നിങ്ങൾ ധിക്കരി​ച്ചു, നിങ്ങൾ മത്സരിച്ചു.+ (ഇതാണു സീൻ+ വിജന​ഭൂ​മി​യി​ലെ കാദേശിലുള്ള+ മെരീ​ബ​നീ​രു​റവ്‌.)”+

  • ആവർത്തനം 3:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 എന്നാൽ നിങ്ങൾ കാരണം യഹോവ അപ്പോ​ഴും എന്നോട്‌ ഉഗ്രമാ​യി കോപി​ച്ച്‌ എന്റെ അപേക്ഷ കേൾക്കാൻ വിസമ്മ​തി​ച്ചു.+ യഹോവ എന്നോടു പറഞ്ഞത്‌ ഇതാണ്‌: ‘മതി! ഇനി എന്നോട്‌ ഇക്കാര്യം സംസാ​രി​ക്ക​രുത്‌.

  • സങ്കീർത്തനം 106:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 മെരീബയിലെ* നീരു​റ​വിന്‌ അടുത്തു​വെച്ച്‌ അവർ ദൈവത്തെ പ്രകോ​പി​പ്പി​ച്ചു;

      അവർ കാരണം മോശ​യും കുഴപ്പ​ത്തിൽ അകപ്പെട്ടു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക