വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 26:55
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 55 എന്നാൽ ദേശം വിഭാ​ഗി​ക്കു​ന്നതു നറുക്കി​ട്ടാ​യി​രി​ക്കണം.+ പിതൃ​ഗോ​ത്ര​ത്തി​ന്റെ പേരി​ന​നു​സ​രിച്ച്‌ അവർക്ക്‌ അവരുടെ അവകാശം ലഭിക്കണം.

  • സംഖ്യ 33:54
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 54 നിങ്ങൾ ദേശം നറുക്കിട്ട്‌+ വിഭാ​ഗിച്ച്‌ നിങ്ങൾക്കി​ട​യി​ലുള്ള കുടും​ബ​ങ്ങൾക്ക്‌ അവകാ​ശ​മാ​യി കൊടു​ക്കണം. വലിയ കൂട്ടത്തി​നു കൂടുതൽ അവകാ​ശ​വും ചെറിയ കൂട്ടത്തി​നു കുറച്ച്‌ അവകാ​ശ​വും കൊടു​ക്കണം.+ നറുക്കു വീഴു​ന്നി​ട​ത്താ​യി​രി​ക്കും ഓരോ​രു​ത്ത​രു​ടെ​യും അവകാശം. പിതൃ​ഗോ​ത്ര​മ​നു​സ​രിച്ച്‌ നിങ്ങൾക്കു നിങ്ങളു​ടെ ഓഹരി അവകാ​ശ​മാ​യി ലഭിക്കും.+

  • യോശുവ 14:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ഒൻപതര ഗോ​ത്ര​ത്തി​ന്റെ കാര്യ​ത്തിൽ യഹോവ മോശ മുഖാ​ന്തരം കല്‌പി​ച്ച​തുപോ​ലെ, അവർ അവകാശം നറുക്കിട്ടെ​ടു​ത്തു.+

  • യോശുവ 18:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 നിങ്ങൾ പ്രദേ​ശ​ത്തി​ന്റെ വിശദ​വി​വ​രങ്ങൾ രേഖ​പ്പെ​ടു​ത്തി അത്‌ ഏഴ്‌ ഓഹരി​യാ​ക്കി ഇവിടെ എന്റെ അടുത്ത്‌ കൊണ്ടു​വ​രണം. ഞാൻ ഇവിടെ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ നിങ്ങൾക്കു​വേണ്ടി നറുക്കി​ടും.+

  • സുഭാഷിതങ്ങൾ 16:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 മടിയിൽ നറുക്കി​ടു​ന്നു;+

      എന്നാൽ തീരു​മാ​ന​ങ്ങ​ളെ​ല്ലാം യഹോ​വ​യു​ടേത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക