പുറപ്പാട് 29:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 “നീ അഹരോനെയും പുത്രന്മാരെയും സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഹാജരാക്കി,+ അവരെ വെള്ളംകൊണ്ട് കഴുകണം.+ യശയ്യ 52:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 വിട്ടുപോരുവിൻ, വിട്ടുപോരുവിൻ! അവിടെനിന്ന് പുറത്ത് കടക്കുവിൻ,+ അശുദ്ധമായത് ഒന്നും തൊടരുത്!+യഹോവയുടെ ഉപകരണങ്ങൾ ചുമക്കുന്നവരേ,+അവളുടെ മധ്യേനിന്ന് പുറത്ത് കടക്കുവിൻ;+ ശുദ്ധിയുള്ളവരായിരിക്കുവിൻ.
4 “നീ അഹരോനെയും പുത്രന്മാരെയും സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഹാജരാക്കി,+ അവരെ വെള്ളംകൊണ്ട് കഴുകണം.+
11 വിട്ടുപോരുവിൻ, വിട്ടുപോരുവിൻ! അവിടെനിന്ന് പുറത്ത് കടക്കുവിൻ,+ അശുദ്ധമായത് ഒന്നും തൊടരുത്!+യഹോവയുടെ ഉപകരണങ്ങൾ ചുമക്കുന്നവരേ,+അവളുടെ മധ്യേനിന്ന് പുറത്ത് കടക്കുവിൻ;+ ശുദ്ധിയുള്ളവരായിരിക്കുവിൻ.