വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 1:50
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 50 ലേവ്യരെ നീ സാക്ഷ്യ​ത്തി​ന്റെ വിശുദ്ധകൂടാരത്തിനും+ അതിന്റെ എല്ലാ ഉപകര​ണ​ങ്ങൾക്കും അതി​നോ​ടു ബന്ധപ്പെട്ട എല്ലാത്തി​നും മേൽ നിയമി​ക്കണം.+ അവർ വിശു​ദ്ധ​കൂ​ടാ​ര​വും അതിന്റെ എല്ലാ ഉപകരണങ്ങളും+ ചുമക്കു​ക​യും അതിൽ ശുശ്രൂഷ+ ചെയ്യു​ക​യും വേണം. അവർ വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു ചുറ്റും പാളയ​മ​ടി​ക്കണം.+

  • സംഖ്യ 3:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “ലേവി ഗോ​ത്രത്തെ കൊണ്ടുവന്ന്‌+ പുരോ​ഹി​ത​നായ അഹരോ​ന്റെ മുമ്പാകെ നിറു​ത്തുക. അവർ അഹരോ​നു ശുശ്രൂഷ ചെയ്യും.+

  • 2 ദിനവൃത്താന്തം 31:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 പിന്നെ ഹിസ്‌കിയ രാജാവ്‌ പുരോ​ഹി​ത​ന്മാ​രെ​യും ലേവ്യ​രെ​യും അവരവ​രു​ടെ വിഭാ​ഗ​മ​നു​സ​രിച്ച്‌ വ്യത്യ​സ്‌ത​സേ​വ​ന​ങ്ങൾക്കാ​യി നിയമി​ച്ചു.+ അതായത്‌, ദഹനയാ​ഗ​വും സഹഭോ​ജ​ന​ബ​ലി​യും അർപ്പി​ക്കാ​നും ശുശ്രൂഷ ചെയ്യാ​നും യഹോ​വ​യു​ടെ ഭവനത്തി​ന്റെ മുറ്റങ്ങളുടെ* കവാട​ങ്ങ​ളിൽ നന്ദിയും സ്‌തു​തി​യും അർപ്പിക്കാനും+ രാജാവ്‌ അവരെ ഓരോ​രു​ത്ത​രെ​യും നിയോ​ഗി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക