വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 4:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “പാളയം പുറ​പ്പെ​ടു​മ്പോ​ഴേ​ക്കും അഹരോ​നും ആൺമക്ക​ളും വന്ന്‌ വിശു​ദ്ധ​സ്ഥ​ല​വും വിശു​ദ്ധ​സ്ഥ​ലത്തെ എല്ലാ ഉപകര​ണ​ങ്ങ​ളും മൂടി​യി​ട്ടു​ണ്ടാ​കണം.+ അതിനു ശേഷം കൊഹാ​ത്തി​ന്റെ വംശജർ അകത്ത്‌ വന്ന്‌ അവയെ​ല്ലാം കൊണ്ടു​പോ​കണം.+ എന്നാൽ അവർ മരിക്കാ​തി​രി​ക്കേ​ണ്ട​തി​നു വിശു​ദ്ധ​സ്ഥ​ല​ത്തുള്ള യാതൊ​ന്നി​ലും തൊട​രുത്‌.+ ഇവയെ​ല്ലാ​മാ​ണു സാന്നി​ധ്യ​കൂ​ടാ​ര​വു​മാ​യി ബന്ധപ്പെട്ട്‌ കൊഹാ​ത്തി​ന്റെ വംശജ​രു​ടെ ഉത്തരവാ​ദി​ത്വ​ങ്ങൾ.*

  • സംഖ്യ 4:24-26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ഗർശോന്യകുടുംബങ്ങൾക്കു പരിര​ക്ഷി​ക്കാ​നും ചുമക്കാ​നും നിയമി​ച്ചു​കൊ​ടു​ത്തത്‌ ഇവയാണ്‌:+ 25 വിശുദ്ധകൂടാരത്തിന്റെ കൂടാ​ര​ത്തു​ണി​കൾ,+ സാന്നി​ധ്യ​കൂ​ടാ​രം, അതിന്റെ ആവരണം, അതിനു മുകളി​ലുള്ള കടൽനാ​യ്‌ത്തോൽകൊ​ണ്ടുള്ള ആവരണം,+ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലുള്ള യവനിക,*+ 26 മുറ്റത്തിന്റെ മറശ്ശീ​ലകൾ,+ വിശു​ദ്ധ​കൂ​ടാ​ര​ത്തി​നും യാഗപീ​ഠ​ത്തി​നും ചുറ്റു​മുള്ള മുറ്റത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലെ യവനിക,*+ അവയുടെ കൂടാ​ര​ക്ക​യ​റു​കൾ, അവയുടെ ഉപകര​ണങ്ങൾ എന്നിങ്ങനെ അതിന്റെ ശുശ്രൂ​ഷ​യ്‌ക്ക്‌ ഉപയോ​ഗി​ക്കു​ന്ന​തെ​ല്ലാം അവർ ചുമക്കണം. ഇതാണ്‌ അവരുടെ നിയമനം.

  • സംഖ്യ 4:31-33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 സാന്നിധ്യകൂടാരത്തിലെ അവരുടെ സേവന​വു​മാ​യി ബന്ധപ്പെട്ട്‌ അവർ ചുമക്കേണ്ടതു+ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ ചട്ടങ്ങൾ,+ അതിന്റെ ഓടാ​മ്പ​ലു​കൾ,+ അതിന്റെ തൂണുകൾ,+ അതിന്റെ ചുവടു​കൾ,+ 32 മുറ്റത്തിനു ചുറ്റു​മുള്ള തൂണുകൾ,+ അവയുടെ ചുവടു​കൾ,+ അവയുടെ കൂടാ​ര​ക്കു​റ്റി​കൾ,+ അവയുടെ കൂടാ​ര​ക്ക​യ​റു​കൾ എന്നിവ സഹിതം അവയുടെ എല്ലാ സാമ​ഗ്രി​ക​ളു​മാണ്‌. അവയോ​ടു ബന്ധപ്പെട്ട എല്ലാ സേവന​ങ്ങ​ളും അവർ ചെയ്യണം. അവർ ചുമക്കേണ്ട സാമ​ഗ്രി​കൾ നീ അവർക്കു പേരനു​സ​രിച്ച്‌ നിയമി​ച്ചു​കൊ​ടു​ക്കണം. 33 പുരോഹിതനായ അഹരോ​ന്റെ മകൻ ഈഥാ​മാ​രി​ന്റെ നിർദേശമനുസരിച്ച്‌+ മെരാ​രി​യു​ടെ വംശജ​രു​ടെ കുടുംബങ്ങൾ+ സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ സേവി​ക്കേ​ണ്ടത്‌ ഇങ്ങനെ​യാണ്‌.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക