ലേവ്യ 22:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 നിങ്ങൾ എന്റെ വിശുദ്ധനാമം അശുദ്ധമാക്കരുത്.+ പകരം ഇസ്രായേല്യരുടെ ഇടയിൽ നിങ്ങൾ എന്നെ വിശുദ്ധീകരിക്കണം.+ നിങ്ങളെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണ്.+ യശയ്യ 8:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 സൈന്യങ്ങളുടെ അധിപനായ യഹോവ—ആ ദൈവത്തെയാണു നിങ്ങൾ വിശുദ്ധനായി കാണേണ്ടത്,+ആ ദൈവത്തെയാണു നിങ്ങൾ ഭയപ്പെടേണ്ടത്,ആ ദൈവത്തെ ഓർത്താണു നിങ്ങൾ പേടിച്ചുവിറയ്ക്കേണ്ടത്.”+
32 നിങ്ങൾ എന്റെ വിശുദ്ധനാമം അശുദ്ധമാക്കരുത്.+ പകരം ഇസ്രായേല്യരുടെ ഇടയിൽ നിങ്ങൾ എന്നെ വിശുദ്ധീകരിക്കണം.+ നിങ്ങളെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണ്.+
13 സൈന്യങ്ങളുടെ അധിപനായ യഹോവ—ആ ദൈവത്തെയാണു നിങ്ങൾ വിശുദ്ധനായി കാണേണ്ടത്,+ആ ദൈവത്തെയാണു നിങ്ങൾ ഭയപ്പെടേണ്ടത്,ആ ദൈവത്തെ ഓർത്താണു നിങ്ങൾ പേടിച്ചുവിറയ്ക്കേണ്ടത്.”+