വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 18:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 പിന്നീട്‌ ദാന്യർ ആ വിഗ്രഹം+ അവിടെ പ്രതി​ഷ്‌ഠി​ച്ചു. മോശ​യു​ടെ മകനായ ഗർശോമിന്റെ+ മകൻ യോനാഥാനും+ ആൺമക്ക​ളും ദാന്യഗോത്ര​ത്തി​നു പുരോ​ഹി​ത​ന്മാ​രാ​യി​ത്തീർന്നു. ദേശവാ​സി​കൾ ബന്ദിക​ളാ​യി പോകു​ന്ന​തു​വരെ അവരാ​യി​രു​ന്നു അവിടത്തെ പുരോ​ഹി​ത​ന്മാർ.

  • 2 രാജാക്കന്മാർ 21:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 രാജാ​വാ​കു​മ്പോൾ മനശ്ശെക്ക്‌+ 12 വയസ്സാ​യി​രു​ന്നു. 55 വർഷം മനശ്ശെ യരുശ​ലേ​മിൽ ഭരണം നടത്തി.+ അയാളു​ടെ അമ്മയുടെ പേര്‌ ഹെഫ്‌സീബ എന്നായി​രു​ന്നു.

  • 2 രാജാക്കന്മാർ 21:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 താൻ കൊത്തി​യു​ണ്ടാ​ക്കിയ പൂജാസ്‌തൂപം+ മനശ്ശെ യഹോ​വ​യു​ടെ ഭവനത്തിൽ പ്രതി​ഷ്‌ഠി​ച്ചു. ഈ ഭവന​ത്തെ​ക്കു​റിച്ച്‌ ദാവീ​ദി​നോ​ടും മകനായ ശലോ​മോ​നോ​ടും ദൈവം ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഇസ്രാ​യേൽഗോ​ത്ര​ങ്ങ​ളിൽനിന്ന്‌ ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന യരുശ​ലേ​മി​ലും ഈ ഭവനത്തി​ലും ഞാൻ എന്റെ പേര്‌ എന്നേക്കു​മാ​യി സ്ഥാപി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക