വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 32:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 യഹോവ മോശ​യോ​ട്‌ ഇങ്ങനെ​യും പറഞ്ഞു: “ഇവർ ദുശ്ശാഠ്യമുള്ള* ജനമാണെന്ന്‌+ എനിക്കു മനസ്സി​ലാ​യി. 10 അതുകൊണ്ട്‌ എന്റെ കോപാ​ഗ്നി​യിൽ ഞാൻ ഇപ്പോൾ ഇവരെ തുടച്ചു​നീ​ക്കും. എന്നെ തടയരു​ത്‌! എന്നിട്ട്‌ നിന്നിൽനി​ന്ന്‌ ഞാൻ ഒരു മഹാജ​ന​തയെ ഉളവാ​ക്കട്ടെ.”+

  • സംഖ്യ 25:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഇസ്രായേൽ അവരോ​ടു​കൂ​ടെ പെയോ​രി​ലെ ബാലിനെ ആരാധിച്ചതുകൊണ്ട്‌*+ യഹോ​വ​യു​ടെ കോപം അവരുടെ നേരെ ആളിക്കത്തി.

  • ആവർത്തനം 11:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 എന്നാൽ സൂക്ഷി​ച്ചു​കൊ​ള്ളുക: നിങ്ങളു​ടെ ഹൃദയം വഴി​തെറ്റി അന്യ​ദൈ​വ​ങ്ങളെ ആരാധി​ക്കാ​നും അവയുടെ മുമ്പാകെ കുമ്പി​ടാ​നും വശീക​രി​ക്ക​പ്പെ​ട​രുത്‌.+ 17 അങ്ങനെ സംഭവി​ച്ചാൽ, യഹോ​വ​യു​ടെ കോപം നിങ്ങൾക്കെ​തി​രെ ആളിക്ക​ത്തു​ക​യും ദൈവം ആകാശം അടച്ചു​ക​ള​യു​ക​യും ചെയ്യും; മഴ പെയ്യുകയോ+ നിലം അതിന്റെ ഫലം തരുക​യോ ഇല്ല. അങ്ങനെ യഹോവ നിങ്ങൾക്കു തരുന്ന ആ നല്ല ദേശത്തു​നിന്ന്‌ നിങ്ങൾ പെട്ടെന്നു നശിച്ചു​പോ​കും.+

  • ന്യായാധിപന്മാർ 2:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അപ്പോൾ യഹോ​വ​യു​ടെ കോപം ഇസ്രായേ​ലി​നു നേരെ ആളിക്കത്തി. ദൈവം അവരെ കവർച്ച​ക്കാ​രു​ടെ കൈയിൽ ഏൽപ്പിച്ചു,+ അവർ അവരെ കൊള്ള​യ​ടി​ച്ചു. ദൈവം ചുറ്റു​മുള്ള ശത്രു​ക്കൾക്ക്‌ അവരെ വിറ്റു​ക​ളഞ്ഞു.+ ശത്രു​ക്കളോട്‌ എതിർത്തു​നിൽക്കാൻ അവർക്കു കഴിയാതെ​യാ​യി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക