വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 10:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 കാരണം നിന്റെ ദൈവ​മായ യഹോവ ദൈവാധിദൈവവും+ കർത്താ​ധി​കർത്താ​വും ആണ്‌. അവിടു​ന്ന്‌ മഹാ​ദൈ​വ​വും ശക്തനും ഭയാദ​രവ്‌ ഉണർത്തു​ന്ന​വ​നും ആണ്‌; ദൈവം പക്ഷപാതം കാണിക്കുകയോ+ കൈക്കൂ​ലി വാങ്ങു​ക​യോ ചെയ്യു​ന്നില്ല.

  • 1 ശമുവേൽ 4:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 പേടിച്ചുപോയ ഫെലി​സ്‌ത്യർ, “ദൈവം പാളയ​ത്തിലെ​ത്തി​യി​ട്ടുണ്ട്‌!”+ എന്നു പറയു​ന്നു​ണ്ടാ​യി​രു​ന്നു. അവർ ഇങ്ങനെ​യും പറഞ്ഞു: “നമ്മൾ വലിയ കഷ്ടത്തി​ലാ​യി​രി​ക്കു​ന്നു. മുമ്പൊ​രി​ക്ക​ലും ഇങ്ങനെയൊ​രു കാര്യം നടന്നി​ട്ടി​ല്ല​ല്ലോ! 8 നമ്മുടെ കാര്യം വലിയ കഷ്ടംതന്നെ! മഹോ​ന്ന​ത​നായ ഈ ദൈവ​ത്തി​ന്റെ കൈയിൽനി​ന്ന്‌ ആരു നമ്മളെ രക്ഷിക്കും? ഈ ദൈവ​മാണ്‌ ഈജി​പ്‌തി​നെ വിജനഭൂമിയിൽവെച്ച്‌* പലവിധ പ്രഹര​ങ്ങ​ളാൽ സംഹരി​ച്ചത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക