വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 21:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അവർ ആ മൂപ്പന്മാ​രോട്‌ ഇങ്ങനെ പറയണം: ‘ഞങ്ങളുടെ ഈ മകൻ ശാഠ്യ​ക്കാ​ര​നും ധിക്കാ​രി​യും ആണ്‌; അവൻ ഞങ്ങളെ അനുസ​രി​ക്കു​ന്നില്ല. അവൻ ഒരു തീറ്റിഭ്രാന്തനും+ മുഴു​ക്കു​ടി​യ​നും ആണ്‌.’+ 21 അപ്പോൾ അവന്റെ നഗരത്തി​ലു​ള്ള​വ​രെ​ല്ലാം അവനെ കല്ലെറി​ഞ്ഞ്‌ കൊല്ലണം. അങ്ങനെ നിങ്ങൾ നിങ്ങൾക്കി​ട​യിൽനിന്ന്‌ തിന്മ നീക്കി​ക്ക​ള​യണം. ഇസ്രാ​യേ​ലെ​ല്ലാം അതു കേട്ട്‌ ഭയപ്പെ​ടും.+

  • ആവർത്തനം 24:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “ഒരാൾ തന്റെ ഇസ്രാ​യേ​ല്യ​സ​ഹോ​ദ​ര​ന്മാ​രിൽ ഒരാളെ തട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ക്രൂര​മാ​യി പെരു​മാ​റി ആ സഹോ​ദ​രനെ വിൽക്കു​ക​യും ചെയ്‌താൽ+ അയാളെ നിങ്ങൾ കൊന്നു​ക​ള​യണം.+ നിങ്ങൾ നിങ്ങൾക്കി​ട​യിൽനിന്ന്‌ തിന്മ നീക്കി​ക്ക​ള​യണം.+

  • 1 കൊരിന്ത്യർ 5:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 പുറത്തുള്ളവരെ വിധി​ക്കു​ന്നതു ദൈവ​മാ​ണ​ല്ലോ.+ “ആ ദുഷ്ടനെ നിങ്ങളു​ടെ ഇടയിൽനി​ന്ന്‌ നീക്കി​ക്ക​ള​യുക.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക