1 ശമുവേൽ 14:51 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 51 കീശ്+ എന്നായിരുന്നു ശൗലിന്റെ അപ്പന്റെ പേര്. അബ്നേരിന്റെ അപ്പനായ നേർ+ അബിയേലിന്റെ മകനായിരുന്നു. 1 ദിനവൃത്താന്തം 8:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 നേരിനു+ കീശ് ജനിച്ചു; കീശിനു ശൗൽ+ ജനിച്ചു; ശൗലിനു യോനാഥാൻ,+ മൽക്കീ-ശുവ,+ അബീനാദാബ്,+ എശ്‌ബാൽ*+ എന്നിവർ ജനിച്ചു. പ്രവൃത്തികൾ 13:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 എന്നാൽ അവർ ഒരു രാജാവിനെ ആവശ്യപ്പെട്ടു.+ അങ്ങനെ, കീശിന്റെ മകനും ബന്യാമീൻ ഗോത്രക്കാരനും ആയ ശൗലിനെ ദൈവം അവർക്കു രാജാവായി നൽകി.+ ശൗൽ 40 വർഷം ഭരിച്ചു.
51 കീശ്+ എന്നായിരുന്നു ശൗലിന്റെ അപ്പന്റെ പേര്. അബ്നേരിന്റെ അപ്പനായ നേർ+ അബിയേലിന്റെ മകനായിരുന്നു.
33 നേരിനു+ കീശ് ജനിച്ചു; കീശിനു ശൗൽ+ ജനിച്ചു; ശൗലിനു യോനാഥാൻ,+ മൽക്കീ-ശുവ,+ അബീനാദാബ്,+ എശ്‌ബാൽ*+ എന്നിവർ ജനിച്ചു.
21 എന്നാൽ അവർ ഒരു രാജാവിനെ ആവശ്യപ്പെട്ടു.+ അങ്ങനെ, കീശിന്റെ മകനും ബന്യാമീൻ ഗോത്രക്കാരനും ആയ ശൗലിനെ ദൈവം അവർക്കു രാജാവായി നൽകി.+ ശൗൽ 40 വർഷം ഭരിച്ചു.