വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 11:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അതുകൊണ്ട്‌, ജനമെ​ല്ലാം ഗിൽഗാ​ലിലേക്കു പോയി. അവിടെ, യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ അവർ ശൗലിനെ രാജാ​വാ​ക്കി. തുടർന്ന്‌, അവർ യഹോ​വ​യു​ടെ സന്നിധി​യിൽ സഹഭോ​ജ​ന​ബ​ലി​കൾ അർപ്പിച്ചു.+ വലിയ സന്തോ​ഷ​ത്തി​ലായ ശൗലും ഇസ്രായേ​ല്യ​രും അന്നു ശരിക്കും ആഘോ​ഷി​ച്ചു.+

  • 1 ശമുവേൽ 13:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അപ്പോൾ, ശമുവേൽ ശൗലിനോ​ടു പറഞ്ഞു: “ഈ കാണി​ച്ചതു വിഡ്‌ഢി​ത്ത​മാണ്‌. ദൈവ​മായ യഹോവ തന്ന കല്‌പന താങ്കൾ അനുസ​രി​ച്ചില്ല.+ അനുസ​രി​ച്ചി​രുന്നെ​ങ്കിൽ യഹോവ താങ്കളു​ടെ രാജ്യാ​ധി​കാ​രം ഇസ്രായേ​ലി​ന്മേൽ എന്നേക്കു​മാ​യി ഉറപ്പി​ക്കു​മാ​യി​രു​ന്നു.

  • 1 ശമുവേൽ 15:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 പക്ഷേ, ശമുവേൽ ശൗലിനോ​ടു പറഞ്ഞു: “ഞാൻ വരില്ല. കാരണം, താങ്കൾ യഹോ​വ​യു​ടെ വാക്കു തള്ളിക്ക​ളഞ്ഞു. ഇസ്രായേ​ലി​ന്റെ രാജാ​വാ​യി തുടരു​ന്ന​തിൽനിന്ന്‌ യഹോവ നിന്നെ​യും തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്നു.”+

  • 1 ശമുവേൽ 28:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ഒടുവിൽ, ശൗൽ ദാസന്മാരോ​ടു പറഞ്ഞു: “ആത്മാക്ക​ളു​ടെ ഉപദേശം തേടുന്ന ഒരു സ്‌ത്രീ​യെ കണ്ടുപി​ടി​ക്കൂ.+ ഞാൻ ചെന്ന്‌ ആ സ്‌ത്രീ​യു​ടെ ഉപദേശം തേടട്ടെ.” അപ്പോൾ, ശൗലിന്റെ ദാസന്മാർ, “ഏൻ-ദോരിൽ അങ്ങനെയൊ​രു സ്‌ത്രീ​യുണ്ട്‌” എന്നു പറഞ്ഞു.+

  • 1 ശമുവേൽ 31:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ശൗൽ തന്റെ ആയുധ​വാ​ഹ​കനോ​ടു പറഞ്ഞു: “നിന്റെ വാൾ ഊരി എന്നെ കുത്തുക! ഇല്ലെങ്കിൽ ഈ അഗ്രചർമികൾ+ വന്ന്‌ എന്നെ കുത്തും. അവർ എന്നോടു ക്രൂരമായി* പെരു​മാ​റും.” പക്ഷേ ആയുധ​വാ​ഹകൻ വല്ലാതെ പേടി​ച്ചുപോ​യി​രു​ന്ന​തുകൊണ്ട്‌ അതിനു തയ്യാറാ​യില്ല. അതു​കൊണ്ട്‌ ശൗൽ വാൾ പിടിച്ച്‌ അതിനു മുകളി​ലേക്കു വീണു.+

  • 2 ശമുവേൽ 1:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ജീവകാലമെല്ലാം പ്രീതി​വാ​ത്സ​ല്യ​ങ്ങൾക്കു പാത്ര​മായ ശൗലും യോനാ​ഥാ​നും;+

      മരണത്തി​ലും അവർ വേർപി​രി​ഞ്ഞി​ല്ല​ല്ലോ.+

      അവർ കഴുക​നി​ലും വേഗമു​ള്ളവർ.+

      സിംഹത്തെ​ക്കാൾ ബലശാ​ലി​കൾ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക