വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 28:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 പക്ഷേ ഇതു മാത്രമല്ല, യഹോവ നിന്നെ​യും ഇസ്രായേ​ലിനെ​യും ഫെലി​സ്‌ത്യ​രു​ടെ കൈയിൽ ഏൽപ്പി​ക്കും.+ നാളെ നീയും+ നിന്റെ പുത്രന്മാരും+ എന്നോടു ചേരു​ക​യും ചെയ്യും. ഇസ്രായേൽസൈ​ന്യത്തെ​യും യഹോവ ഫെലി​സ്‌ത്യ​രു​ടെ കൈയിൽ ഏൽപ്പി​ക്കും.”+

  • 1 ദിനവൃത്താന്തം 10:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അങ്ങനെ ശൗലും മൂന്ന്‌ ആൺമക്ക​ളും മരിച്ചു; ശൗലിന്റെ വീട്ടി​ലു​ള്ള​വ​രെ​ല്ലാം ഒരുമി​ച്ച്‌ മരണമ​ടഞ്ഞു.+ 7 ശൗലും മക്കളും മരി​ച്ചെ​ന്നും മറ്റെല്ലാ​വ​രും ഓടി​ര​ക്ഷ​പ്പെ​ട്ടെ​ന്നും കണ്ടപ്പോൾ താഴ്‌വ​ര​യി​ലുള്ള ഇസ്രാ​യേൽ ജനം മുഴുവൻ അവരുടെ നഗരങ്ങൾ ഉപേക്ഷി​ച്ച്‌ ഓടി​പ്പോ​യി. അപ്പോൾ ഫെലി​സ്‌ത്യർ വന്ന്‌ അവിടെ താമസ​മാ​ക്കി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക