വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 49:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ശീലോ* വരുന്നതുവരെ+ ചെങ്കോൽ യഹൂദയിൽനിന്നും+ അധികാ​ര​ദണ്ഡ്‌ അവന്റെ പാദങ്ങൾക്കി​ട​യിൽനി​ന്നും നീങ്ങിപ്പോ​കില്ല. ജനങ്ങളു​ടെ അനുസ​രണം അവനോ​ടാ​കും.+

  • 1 ശമുവേൽ 15:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 അപ്പോൾ, ശൗൽ ശമു​വേ​ലിനോ​ടു പറഞ്ഞു: “യഹോ​വ​യു​ടെ ആജ്ഞയും അങ്ങയുടെ വാക്കു​ക​ളും ധിക്കരി​ച്ച്‌ ഞാൻ പാപം ചെയ്‌തു. ഞാൻ ജനത്തെ പേടിച്ച്‌ അവർക്കു ചെവി കൊടു​ത്ത​തുകൊ​ണ്ടാണ്‌ അങ്ങനെ സംഭവി​ച്ചത്‌.

  • 1 ശമുവേൽ 15:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അപ്പോൾ, ശമുവേൽ ശൗലിനോ​ടു പറഞ്ഞു: “ഇസ്രായേ​ലി​ന്റെ രാജഭ​രണം യഹോവ ഇന്നു നിന്നിൽനി​ന്ന്‌ കീറി​മാ​റ്റി​യി​രി​ക്കു​ന്നു. നിന്റെ സഹമനു​ഷ്യ​രിൽ നിന്നെ​ക്കാൾ ഉത്തമനായ ഒരാൾക്കു ദൈവം അതു കൊടു​ക്കും.+

  • 1 ശമുവേൽ 16:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അങ്ങനെ, ശമുവേൽ തൈല​ക്കൊ​മ്പ്‌ എടുത്ത്‌+ ജ്യേഷ്‌ഠ​ന്മാ​രു​ടെ മുന്നിൽവെച്ച്‌ ഇളയവനെ അഭി​ഷേകം ചെയ്‌തു. അന്നുമു​തൽ യഹോ​വ​യു​ടെ ആത്മാവ്‌ ദാവീ​ദി​നെ ശക്തീക​രി​ക്കാൻ തുടങ്ങി.+ പിന്നീട്‌, ശമുവേൽ എഴു​ന്നേറ്റ്‌ രാമയി​ലേക്കു പോയി.+

  • 2 ശമുവേൽ 5:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 രാജാവായപ്പോൾ ദാവീ​ദിന്‌ 30 വയസ്സാ​യി​രു​ന്നു. ദാവീദ്‌ 40 വർഷം ഭരിച്ചു.+ 5 ദാവീദ്‌ ഹെ​ബ്രോ​നി​ലി​രുന്ന്‌ യഹൂദയെ ഏഴു വർഷവും ആറു മാസവും ഭരിച്ചു. യരുശലേമിലിരുന്ന്‌+ 33 വർഷം ഇസ്രാ​യേൽ മുഴു​വനെ​യും യഹൂദയെ​യും ഭരിച്ചു.

  • 1 ദിനവൃത്താന്തം 11:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അങ്ങനെ ഇസ്രാ​യേ​ലി​ലെ മൂപ്പന്മാരെല്ലാം* ഹെ​ബ്രോ​നിൽ രാജാ​വി​ന്റെ അടുത്ത്‌ വന്നു. ദാവീദ്‌ ഹെ​ബ്രോ​നിൽവെച്ച്‌ യഹോ​വയെ സാക്ഷി​യാ​ക്കി അവരു​മാ​യി ഒരു ഉടമ്പടി ചെയ്‌തു. അതിനു ശേഷം, ശമു​വേ​ലി​ലൂ​ടെ യഹോവ പറഞ്ഞതുപോലെ+ അവർ ദാവീ​ദി​നെ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി അഭി​ഷേകം ചെയ്‌തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക