യോശുവ 9:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യോശുവ യരീഹൊയോടും+ ഹായിയോടും+ ചെയ്തതിനെക്കുറിച്ച് ഗിബെയോൻനിവാസികൾ+ കേട്ടപ്പോൾ യോശുവ 9:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 പക്ഷേ, ആ ദിവസം യോശുവ അവരെ ഇസ്രായേൽസമൂഹത്തിനും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തെ+ യാഗപീഠത്തിനും വേണ്ടി വിറകു ശേഖരിക്കുന്നവരും വെള്ളം കോരുന്നവരും ആക്കി.+ അവർ ഇന്നുവരെ അങ്ങനെതന്നെ കഴിയുന്നു.+
27 പക്ഷേ, ആ ദിവസം യോശുവ അവരെ ഇസ്രായേൽസമൂഹത്തിനും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തെ+ യാഗപീഠത്തിനും വേണ്ടി വിറകു ശേഖരിക്കുന്നവരും വെള്ളം കോരുന്നവരും ആക്കി.+ അവർ ഇന്നുവരെ അങ്ങനെതന്നെ കഴിയുന്നു.+