വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 18:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ബന്യാമീൻഗോത്രത്തിനു കുലമ​നു​സ​രിച്ച്‌ കിട്ടിയ നഗരങ്ങൾ ഇവയാ​യി​രു​ന്നു: യരീഹൊ, ബേത്ത്‌-ഹൊഗ്ല, ഏമെക്ക്‌-കെസീസ്‌,

  • യോശുവ 18:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 മിസ്‌പെ, കെഫീര, മോസ,

  • ന്യായാധിപന്മാർ 20:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അങ്ങനെ ദാൻ+ മുതൽ ബേർ-ശേബ വരെയുള്ള പ്രദേ​ശ​ത്തു​നി​ന്നും ഗിലെ​യാദ്‌ ദേശത്തുനിന്നും+ ഉള്ള ഇസ്രായേ​ല്യരെ​ല്ലാം വന്നു​ചേർന്നു. സമൂഹം മുഴുവൻ മിസ്‌പ​യിൽ യഹോ​വ​യു​ടെ മുമ്പാകെ ഏകമനസ്സോടെ* ഒന്നിച്ചു​കൂ​ടി.+

  • 1 ശമുവേൽ 7:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ശമുവേൽ പറഞ്ഞു: “ഇസ്രായേ​ലി​നെ മുഴുവൻ മിസ്‌പ​യിൽ കൂട്ടി​വ​രു​ത്തൂ.+ ഞാൻ നിങ്ങൾക്കു​വേണ്ടി യഹോ​വയോ​ടു പ്രാർഥി​ക്കും.”+

  • യിരെമ്യ 40:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അങ്ങനെ യിരെമ്യ മിസ്‌പയിൽ+ അഹീക്കാ​മി​ന്റെ മകൻ ഗദല്യ​യു​ടെ അടു​ത്തേക്കു പോയി ദേശത്ത്‌ ശേഷിച്ച ജനത്തിന്റെ ഇടയിൽ അയാ​ളോ​ടൊ​പ്പം താമസി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക