വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 20:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അങ്ങനെ ദാൻ+ മുതൽ ബേർ-ശേബ വരെയുള്ള പ്രദേ​ശ​ത്തു​നി​ന്നും ഗിലെ​യാദ്‌ ദേശത്തുനിന്നും+ ഉള്ള ഇസ്രായേ​ല്യരെ​ല്ലാം വന്നു​ചേർന്നു. സമൂഹം മുഴുവൻ മിസ്‌പ​യിൽ യഹോ​വ​യു​ടെ മുമ്പാകെ ഏകമനസ്സോടെ* ഒന്നിച്ചു​കൂ​ടി.+

  • 1 രാജാക്കന്മാർ 15:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 അപ്പോൾ ആസ യഹൂദ​യി​ലു​ള്ള​വ​രെ​യെ​ല്ലാം വിളി​ച്ചു​കൂ​ട്ടി. ഒരാ​ളെ​പ്പോ​ലും ഒഴിവാ​ക്കി​യില്ല. അവർ രാമയി​ലേക്കു ചെന്ന്‌ ബയെശ പണിക്ക്‌ ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രുന്ന കല്ലും മരവും എടുത്തു​കൊ​ണ്ടു​പോ​ന്നു. അത്‌ ഉപയോ​ഗിച്ച്‌ ആസ രാജാവ്‌ മിസ്‌പയും+ ബന്യാ​മീ​നി​ലെ ഗേബയും+ പണിതു.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക