വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 10:41, 42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 പ്രവാചകനാണെന്ന ഒറ്റ കാരണ​ത്താൽ ഒരു പ്രവാ​ച​കനെ സ്വീക​രി​ക്കു​ന്ന​വനു പ്രവാ​ച​കന്റെ പ്രതി​ഫലം കിട്ടും.+ നീതി​മാ​നാ​ണെന്ന ഒറ്റ കാരണ​ത്താൽ ഒരു നീതി​മാ​നെ സ്വീക​രി​ക്കു​ന്ന​വനു നീതി​മാ​ന്റെ പ്രതി​ഫലം കിട്ടും. 42 ഈ ചെറി​യ​വ​രിൽ ഒരാൾക്ക്‌, അയാൾ എന്റെ ഒരു ശിഷ്യ​നാ​ണെന്ന കാരണ​ത്താൽ അൽപ്പം വെള്ള​മെ​ങ്കി​ലും കുടി​ക്കാൻ കൊടു​ക്കു​ന്ന​വനു പ്രതി​ഫലം കിട്ടാതെപോ​കില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”+

  • ലൂക്കോസ്‌ 4:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ഉദാഹരണത്തിന്‌, ഏലിയ​യു​ടെ കാലത്ത്‌ മൂന്നു വർഷവും ആറു മാസവും ആകാശം അടഞ്ഞ്‌ മഴ പെയ്യാതെ നാട്ടിലെ​ങ്ങും വലി​യൊ​രു ക്ഷാമം ഉണ്ടായി.+ ആ സമയത്ത്‌ ഇസ്രായേ​ലിൽ ധാരാളം വിധവ​മാ​രു​ണ്ടാ​യി​രു​ന്നു. 26 എങ്കിലും ഏലിയയെ അവരിൽ ആരുടെ അടു​ത്തേ​ക്കും അയയ്‌ക്കാ​തെ സീദോ​നി​ലെ സാരെ​ഫാ​ത്തി​ലുള്ള ഒരു വിധവ​യു​ടെ അടു​ത്തേ​ക്കാണ്‌ അയച്ചത്‌+ എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക