വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 20:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 “മീതെ ആകാശ​ത്തി​ലോ താഴെ ഭൂമി​യി​ലോ ഭൂമിക്കു കീഴെ വെള്ളത്തി​ലോ ഉള്ള എന്തി​ന്റെയെ​ങ്കി​ലും രൂപമോ വിഗ്ര​ഹ​മോ നീ ഉണ്ടാക്ക​രുത്‌.+

  • 1 രാജാക്കന്മാർ 9:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പിന്നെ അവർ പറയും: ‘അവരുടെ പൂർവി​കരെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ കൊണ്ടു​വന്ന അവരുടെ ദൈവ​മായ യഹോ​വയെ അവർ ഉപേക്ഷി​ക്കു​ക​യും അന്യ​ദൈ​വ​ങ്ങ​ളു​ടെ പിന്നാലെ പോയി അവയുടെ മുന്നിൽ കുമ്പിട്ട്‌ അവയെ സേവി​ക്കു​ക​യും ചെയ്‌തു. അതു​കൊ​ണ്ടാണ്‌ യഹോവ ഈ ദുരന്ത​മെ​ല്ലാം അവരുടെ മേൽ വരുത്തി​യത്‌.’”+

  • 1 രാജാക്കന്മാർ 16:30-33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 യഹോവ ഒമ്രി​യു​ടെ മകനായ ആഹാബി​നെ അയാൾക്കു മുമ്പു​ണ്ടാ​യി​രുന്ന എല്ലാവ​രെ​ക്കാ​ളും നിന്ദ്യ​നാ​യി കണക്കാക്കി.+ 31 നെബാത്തിന്റെ മകനായ യൊ​രോ​ബെ​യാ​മി​ന്റെ പാപങ്ങ​ളിൽ നടക്കുന്നതു+ പോരാ​ഞ്ഞിട്ട്‌ അയാൾ സീദോന്യരാജാവായ+ എത്‌ബാ​ലി​ന്റെ മകളായ ഇസബേലിനെ+ ഭാര്യ​യാ​ക്കു​ക​യും ബാലിനെ സേവിച്ച്‌+ ബാലിനു മുമ്പാകെ കുമ്പി​ടു​ക​യും ചെയ്‌തു. 32 കൂടാതെ, ശമര്യ​യിൽ താൻ നിർമിച്ച ബാലിന്റെ ഭവനത്തിൽ*+ അയാൾ ബാലിന്‌ ഒരു യാഗപീ​ഠം പണിതു. 33 അയാൾ പൂജാസ്‌തൂപവും*+ ഉണ്ടാക്കി. മുമ്പു​ണ്ടാ​യി​രുന്ന എല്ലാ ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രെ​ക്കാ​ളും അധികം ആഹാബ്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വയെ കോപി​പ്പി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക