1ഉസ്സീയ,+ യോഥാം,+ ആഹാസ്,+ ഹിസ്‌കിയ+ എന്നിവർ യഹൂദയിലും+ യോവാശിന്റെ+ മകൻ യൊരോബെയാം+ ഇസ്രായേലിലും ഭരണം നടത്തുന്ന കാലത്ത് ബയേരിയുടെ മകൻ ഹോശേയയ്‌ക്ക്* യഹോവയിൽനിന്ന് ലഭിച്ച സന്ദേശം.
1തെക്കോവയിൽനിന്നുള്ള+ ആടുവളർത്തുകാരിൽ ഒരാളായ ആമോസിന്* ഇസ്രായേലിനെക്കുറിച്ച് ഒരു ദിവ്യദർശനം ലഭിച്ചു. യോവാശിന്റെ+ മകൻ യൊരോബെയാം+ ഇസ്രായേലിലും ഉസ്സീയ+ യഹൂദയിലും ഭരിക്കുന്ന കാലത്താണ് ആമോസിന് അതു ലഭിച്ചത്. ഭൂചലനത്തിനു+ രണ്ടു വർഷം മുമ്പായിരുന്നു അത്.