വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 32:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 യഹൂദയിലെ സിദെ​ക്കിയ രാജാവ്‌ കൽദയ​രു​ടെ കൈയിൽനി​ന്ന്‌ രക്ഷപ്പെ​ടില്ല. അവനെ ഉറപ്പാ​യും ബാബി​ലോൺരാ​ജാ​വി​ന്റെ കൈയിൽ ഏൽപ്പി​ക്കും. അവൻ അവനോ​ടു മുഖാ​മു​ഖം സംസാ​രി​ക്കും, അവനെ നേർക്കു​നേർ കാണും.”’+ 5 ‘അവൻ സിദെ​ക്കി​യയെ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കും. ഞാൻ അവനി​ലേക്കു ശ്രദ്ധ തിരി​ക്കു​ന്ന​തു​വരെ അവൻ അവിടെ കഴിയും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘കൽദയ​രോട്‌ എത്ര പോരാ​ടി​യാ​ലും നീ വിജയി​ക്കാൻപോ​കു​ന്നില്ല.’”+

  • യഹസ്‌കേൽ 12:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അവരുടെ ഇടയി​ലുള്ള തലവൻ അയാളു​ടെ സാധന​ങ്ങ​ളും തോളി​ലേറ്റി ഇരുട്ടത്ത്‌ അവിടം വിടും. അയാൾ മതിലിൽ ഒരു ദ്വാരം ഉണ്ടാക്കി അയാളു​ടെ സാധനങ്ങൾ അതിലേ പുറത്ത്‌ കൊണ്ടു​വ​രും.+ നിലം കാണാൻ കഴിയാ​ത്ത​തു​പോ​ലെ അയാൾ മുഖം മൂടും.’ 13 ഞാൻ എന്റെ വല അയാളു​ടെ മേൽ വീശി​യെ​റി​യും. അയാൾ അതിൽ കുടു​ങ്ങും.+ എന്നിട്ട്‌ ഞാൻ അയാളെ കൽദയ​ദേ​ശ​മായ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കും. പക്ഷേ അയാൾ അതു കാണില്ല. അവി​ടെ​വെച്ച്‌ അയാൾ മരിക്കും.+

  • യഹസ്‌കേൽ 17:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “‘പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “ഞാനാണെ, ബാബി​ലോ​ണിൽവെച്ച്‌ അവൻ മരിക്കും. ആരാണോ അവനെ* രാജാ​വാ​ക്കി​യത്‌, ആരുടെ ആണയാ​ണോ അവൻ പുച്ഛി​ച്ചു​ത​ള്ളി​യത്‌, ആരുടെ ഉടമ്പടി​യാ​ണോ അവൻ ലംഘി​ച്ചത്‌, ആ രാജാവ്‌* ഉള്ളിട​ത്തു​വെ​ച്ചു​തന്നെ ഇതു സംഭവി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക