വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 89:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 അവന്റെ സന്തതി* എന്നും നിലനിൽക്കും;+

      സൂര്യനെപ്പോലെ അവന്റെ സിംഹാ​സ​ന​വും എന്റെ മുന്നിൽ നിലനിൽക്കും.+

  • യിരെമ്യ 33:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘രാത്രി​യെ​ക്കു​റി​ച്ചും പകലി​നെ​ക്കു​റി​ച്ചും ഉള്ള എന്റെ ഉടമ്പടി വിഫല​മാ​ക്കി രാത്രി​യും പകലും കൃത്യ​മായ സമയത്ത്‌ വരുന്നതു തടയാൻ നിനക്കു കഴിയു​മോ?+ 21 എങ്കിൽ മാത്രമേ എന്റെ ദാസനായ ദാവീ​ദി​നോ​ടുള്ള എന്റെ ഉടമ്പടി ലംഘി​ക്ക​പ്പെ​ടു​ക​യു​ള്ളൂ;+ എങ്കിൽ മാത്രമേ ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരുന്ന്‌ രാജാ​വാ​യി ഭരിക്കാൻ അവന്‌ ഒരു മകൻ ഇല്ലാ​തെ​വ​രു​ക​യു​ള്ളൂ.+ എനിക്കു ശുശ്രൂഷ ചെയ്യുന്ന ലേവ്യ​പു​രോ​ഹി​ത​ന്മാ​രോ​ടുള്ള എന്റെ ഉടമ്പടി​യു​ടെ കാര്യ​വും അങ്ങനെ​ത​ന്നെ​യാണ്‌.+

  • ലൂക്കോസ്‌ 1:32, 33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 അവൻ മഹാനാ​കും.+ അത്യു​ന്ന​തന്റെ മകൻ+ എന്നു വിളി​ക്കപ്പെ​ടും. ദൈവ​മായ യഹോവ* അവന്‌, പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം കൊടു​ക്കും.+ 33 അവൻ യാക്കോ​ബു​ഗൃ​ഹ​ത്തി​ന്മേൽ എന്നും രാജാ​വാ​യി ഭരിക്കും. അവന്റെ ഭരണത്തി​ന്‌ അവസാ​ന​മു​ണ്ടാ​കില്ല.”+

  • എബ്രായർ 1:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 എന്നാൽ പുത്രനെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “ദൈവ​മാണ്‌ എന്നു​മെന്നേ​ക്കും അങ്ങയുടെ സിംഹാ​സനം!+ അങ്ങയുടെ രാജ്യ​ത്തി​ന്റെ ചെങ്കോൽ നേരിന്റെ* ചെങ്കോ​ലാണ്‌!

  • വെളിപാട്‌ 3:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഞാൻ വിജയം വരിച്ച്‌ എന്റെ പിതാ​വിനോടൊത്ത്‌ പിതാ​വി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരുന്ന​തുപോ​ലെ,+ ജയിക്കുന്നവനെ+ ഞാൻ എന്നോ​ടൊ​ത്ത്‌ എന്റെ സിംഹാ​സ​ന​ത്തിൽ ഇരുത്തും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക