1 ശമുവേൽ 14:47 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 47 ശൗൽ ഇസ്രായേലിൽ തന്റെ രാജാധികാരം ഭദ്രമാക്കി. മോവാബ്യർ,+ അമ്മോന്യർ,+ ഏദോമ്യർ,+ സോബയിലെ രാജാക്കന്മാർ,+ ഫെലിസ്ത്യർ+ എന്നിങ്ങനെ ചുറ്റുമുള്ള ശത്രുക്കളോടെല്ലാം ശൗൽ യുദ്ധം ചെയ്തു. ചെന്നിടത്തെല്ലാം അവരെ പരാജയപ്പെടുത്തി. 2 ശമുവേൽ 8:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 സോബയിലെ+ രാജാവും രഹോബിന്റെ മകനും ആയ ഹദദേസെർ യൂഫ്രട്ടീസ് നദീതീരത്ത്+ അധികാരം പുനഃസ്ഥാപിക്കാൻ പോയ വഴിക്കു ദാവീദ് അയാളെ തോൽപ്പിച്ചു. 2 ശമുവേൽ 10:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ദാവീദിനു തങ്ങളോടു വെറുപ്പായി എന്ന് അമ്മോന്യർക്കു മനസ്സിലായി. അതുകൊണ്ട് അമ്മോന്യർ ആളയച്ച് ബേത്ത്-രഹോബിലെയും+ സോബയിലെയും+ സിറിയക്കാരിൽനിന്ന് 20,000 കാലാളുകളെയും ഇഷ്തോബിൽനിന്ന്* 12,000 പേരെയും മാഖയിലെ+ രാജാവിനെയും അദ്ദേഹത്തിന്റെ 1,000 ആളുകളെയും കൂലിക്കെടുത്തു.+
47 ശൗൽ ഇസ്രായേലിൽ തന്റെ രാജാധികാരം ഭദ്രമാക്കി. മോവാബ്യർ,+ അമ്മോന്യർ,+ ഏദോമ്യർ,+ സോബയിലെ രാജാക്കന്മാർ,+ ഫെലിസ്ത്യർ+ എന്നിങ്ങനെ ചുറ്റുമുള്ള ശത്രുക്കളോടെല്ലാം ശൗൽ യുദ്ധം ചെയ്തു. ചെന്നിടത്തെല്ലാം അവരെ പരാജയപ്പെടുത്തി.
3 സോബയിലെ+ രാജാവും രഹോബിന്റെ മകനും ആയ ഹദദേസെർ യൂഫ്രട്ടീസ് നദീതീരത്ത്+ അധികാരം പുനഃസ്ഥാപിക്കാൻ പോയ വഴിക്കു ദാവീദ് അയാളെ തോൽപ്പിച്ചു.
6 ദാവീദിനു തങ്ങളോടു വെറുപ്പായി എന്ന് അമ്മോന്യർക്കു മനസ്സിലായി. അതുകൊണ്ട് അമ്മോന്യർ ആളയച്ച് ബേത്ത്-രഹോബിലെയും+ സോബയിലെയും+ സിറിയക്കാരിൽനിന്ന് 20,000 കാലാളുകളെയും ഇഷ്തോബിൽനിന്ന്* 12,000 പേരെയും മാഖയിലെ+ രാജാവിനെയും അദ്ദേഹത്തിന്റെ 1,000 ആളുകളെയും കൂലിക്കെടുത്തു.+