വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 21:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അപ്പോൾ, യിശ്‌ബി-ബനോബ്‌ എന്നു പേരുള്ള ഒരു രഫായീമ്യൻ+ ദാവീ​ദി​നെ കൊല്ലാൻ ഒരുങ്ങി. യിശ്‌ബി-ബനോ​ബിന്‌ 300 ശേക്കെൽ*+ തൂക്കം വരുന്ന ചെമ്പു​കു​ന്ത​വും ഒരു പുതിയ വാളും ഉണ്ടായി​രു​ന്നു.

  • 2 ശമുവേൽ 21:20-22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ഗത്തിൽവെച്ച്‌ വീണ്ടും ഒരു യുദ്ധം ഉണ്ടായി. അവിടെ ഭീമാ​കാ​ര​നായ ഒരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു. അയാളു​ടെ കൈയി​ലും കാലി​ലും 6 വിരൽ വീതം ആകെ 24 വിരലു​ക​ളു​ണ്ടാ​യി​രു​ന്നു! അയാളും രഫായീ​മ്യ​നാ​യി​രു​ന്നു.+ 21 അയാൾ ഇസ്രായേ​ലി​നെ വെല്ലു​വി​ളി​ച്ചുകൊ​ണ്ടി​രു​ന്നു.+ ദാവീ​ദി​ന്റെ സഹോ​ദ​ര​നായ ശിമെയിയുടെ+ മകൻ യോനാ​ഥാൻ അയാളെ വെട്ടിക്കൊ​ന്നു.

      22 ഈ നാലു പേരും ഗത്തുകാ​രായ രഫായീ​മ്യ​രാ​യി​രു​ന്നു. ഇവരെ ദാവീ​ദും ദാസന്മാ​രും കൊന്നു​ക​ളഞ്ഞു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക