വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 16:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 പിന്നീട്‌, യഹോവ ശമു​വേ​ലിനോ​ടു പറഞ്ഞു: “ഇസ്രായേ​ലി​ന്റെ രാജസ്ഥാ​ന​ത്തു​നിന്ന്‌ ഞാൻ ശൗലിനെ തള്ളിക്കളഞ്ഞ സ്ഥിതിക്ക്‌+ ശൗലിനെ ഓർത്ത്‌ നീ എത്ര കാലം ഇങ്ങനെ ദുഃഖി​ച്ചി​രി​ക്കും?+ നിന്റെ കൈവ​ശ​മുള്ള കൊമ്പിൽ തൈലം നിറച്ച്‌+ പുറ​പ്പെ​ടുക. ഞാൻ നിന്നെ ബേത്ത്‌ലെഹെ​മ്യ​നായ യിശ്ശാ​യി​യു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കും.+ യിശ്ശാ​യി​യു​ടെ മക്കളിൽനി​ന്ന്‌ ഞാൻ എനിക്കു​വേണ്ടി ഒരു രാജാ​വി​നെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.”+

  • 1 ശമുവേൽ 16:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അങ്ങനെ, ശമുവേൽ തൈല​ക്കൊ​മ്പ്‌ എടുത്ത്‌+ ജ്യേഷ്‌ഠ​ന്മാ​രു​ടെ മുന്നിൽവെച്ച്‌ ഇളയവനെ അഭി​ഷേകം ചെയ്‌തു. അന്നുമു​തൽ യഹോ​വ​യു​ടെ ആത്മാവ്‌ ദാവീ​ദി​നെ ശക്തീക​രി​ക്കാൻ തുടങ്ങി.+ പിന്നീട്‌, ശമുവേൽ എഴു​ന്നേറ്റ്‌ രാമയി​ലേക്കു പോയി.+

  • 2 ശമുവേൽ 7:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അതുകൊണ്ട്‌ എന്റെ ദാസനായ ദാവീ​ദിനോ​ടു പറയുക: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “മേച്ചിൽപ്പു​റ​ങ്ങ​ളിൽ ആടു മേയ്‌ച്ച്‌+ നടന്ന നിന്നെ എന്റെ ജനമായ ഇസ്രായേ​ലി​നു നേതാവാകാൻ+ ഞാൻ തിര​ഞ്ഞെ​ടു​ത്തു.

  • സങ്കീർത്തനം 89:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 എന്റെ ദാസനായ ദാവീ​ദി​നെ ഞാൻ കണ്ടെത്തി;+

      എന്റെ വിശു​ദ്ധ​തൈ​ലം​കൊണ്ട്‌ ഞാൻ അവനെ അഭി​ഷേകം ചെയ്‌തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക