വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 2:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അങ്ങനെ നമ്മൾ അരാബ​യ്‌ക്കുള്ള വഴിയി​ലേ​ക്കോ ഏലത്തി​ലേ​ക്കോ എസ്യോൻ-ഗേബരിലേക്കോ+ കടക്കാതെ, സേയീ​രിൽ താമസി​ക്കുന്ന ഏശാവി​ന്റെ വംശജരായ+ നമ്മുടെ സഹോ​ദ​ര​ന്മാ​രു​ടെ അടുത്തു​കൂ​ടി കടന്നു​പോ​യി.

      “പിന്നെ നമ്മൾ തിരിഞ്ഞ്‌ മോവാ​ബ്‌ വിജന​ഭൂ​മി​യു​ടെ വഴിക്കു സഞ്ചരിച്ചു.+

  • 2 രാജാക്കന്മാർ 14:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അപ്പോൾ യഹൂദ​യി​ലെ ജനം അമസ്യ​യു​ടെ മകൻ അസര്യയെ*+ അടുത്ത രാജാ​വാ​ക്കി. രാജാ​വാ​കു​മ്പോൾ അസര്യക്ക്‌ 16 വയസ്സാ​യി​രു​ന്നു.+ 22 രാജാവ്‌* പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ട​ശേഷം അസര്യ ഏലത്ത്‌+ പുതു​ക്കി​പ്പ​ണിത്‌ അതു വീണ്ടും യഹൂദ​യു​ടെ ഭാഗമാ​ക്കി.+

  • 2 രാജാക്കന്മാർ 16:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അക്കാലത്ത്‌ സിറിയൻ രാജാ​വായ രസീൻ, ഏലത്തിനെ+ വീണ്ടും ഏദോ​മി​ന്റെ ഭാഗമാ​ക്കി. എന്നിട്ട്‌ അവി​ടെ​യു​ണ്ടാ​യി​രുന്ന ജൂതന്മാരെ* ഓടി​ച്ചു​ക​ളഞ്ഞു. അങ്ങനെ ഏദോ​മ്യർ ഏലത്തി​ലേക്കു തിരി​ച്ചു​വന്നു; ഇന്നും അവരാണ്‌ അവിടെ താമസി​ക്കു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക