വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 14:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അപ്പോൾ മോശ ജനത്തോ​ടു പറഞ്ഞു: “പേടി​ക്ക​രുത്‌.+ ഉറച്ചു​നിന്ന്‌ യഹോവ ഇന്നു നിങ്ങളെ രക്ഷിക്കു​ന്നതു കണ്ടു​കൊ​ള്ളൂ.+ ഇന്നു കാണുന്ന ഈ ഈജി​പ്‌തു​കാ​രെ നിങ്ങൾ ഇനി ഒരിക്ക​ലും കാണില്ല.+ 14 യഹോവതന്നെ നിങ്ങൾക്കു​വേണ്ടി പോരാ​ടും.+ നിങ്ങളോ മിണ്ടാതെ നിശ്ചല​രാ​യി നിൽക്കും.”

  • പുറപ്പാട്‌ 15:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 യാഹ്‌* എന്റെ ശക്തിയും ബലവും. കാരണം ദൈവം എനിക്കു രക്ഷയാ​യി​രി​ക്കു​ന്നു.+

      ഇതാണ്‌ എന്റെ ദൈവം, ഞാൻ ദൈവത്തെ സ്‌തു​തി​ക്കും;+ എന്റെ പിതാ​വിൻദൈവം,+ ഞാൻ ദൈവത്തെ വാഴ്‌ത്തും.+

  • 1 ശമുവേൽ 2:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 തുടർന്ന്‌, ഹന്ന ഇങ്ങനെ പ്രാർഥി​ച്ചു:

      “എന്റെ ഹൃദയം യഹോ​വ​യിൽ ആഹ്ലാദി​ക്കു​ന്നു.+

      എന്റെ കൊമ്പ്‌* യഹോവ ഉയർത്തി​യി​രി​ക്കു​ന്നു.

      എന്റെ വായ്‌ ശത്രു​ക്ക​ളു​ടെ നേരെ മലർക്കെ തുറന്നി​രി​ക്കു​ന്നു.

      കാരണം, അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​ക​ളിൽ ഞാൻ ആഹ്ലാദി​ക്കു​ന്നു.

  • 1 ദിനവൃത്താന്തം 16:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 സർവഭൂമിയുമേ, യഹോ​വ​യ്‌ക്കു പാട്ടു പാടു​വിൻ!

      ദിനം​തോ​റും ദിവ്യരക്ഷ പ്രസി​ദ്ധ​മാ​ക്കു​വിൻ!+

  • വിലാപങ്ങൾ 3:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 യഹോവ രക്ഷ നൽകു​ന്ന​തും കാത്ത്‌+ മിണ്ടാതിരിക്കുന്നതാണു* നല്ലത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക