വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സഭാപ്രസംഗകൻ 9:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കു​മെന്ന്‌ അറിയു​ന്നു.+ പക്ഷേ മരിച്ചവർ ഒന്നും അറിയു​ന്നില്ല.+ അവർക്കു മേലാൽ പ്രതി​ഫ​ല​വും കിട്ടില്ല. കാരണം അവരെ​ക്കു​റി​ച്ചുള്ള ഓർമ​ക​ളെ​ല്ലാം മാഞ്ഞു​പോ​യി​രി​ക്കു​ന്നു.+

  • സഭാപ്രസംഗകൻ 12:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അവർ ഉയരങ്ങളെ പേടി​ക്കും. തെരു​വു​ക​ളിൽ അപകടം പതിയി​രി​ക്കു​ന്ന​താ​യി അവർക്കു തോന്നും. ബദാം​വൃ​ക്ഷം പൂക്കും.+ പുൽച്ചാ​ടി നിരങ്ങി​നീ​ങ്ങും. കരീരക്കായ്‌* പൊട്ടി​പ്പോ​കും. കാരണം, മനുഷ്യൻ തന്റെ ചിരകാ​ല​ഭ​വ​ന​ത്തി​ലേക്കു നടന്നു​നീ​ങ്ങു​ക​യാണ്‌.+ വിലപി​ക്കു​ന്ന​വ​രാ​കട്ടെ, തെരു​വി​ലൂ​ടെ നടക്കുന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക