10 ഫറവോൻ അടുത്തെത്തിയപ്പോൾ ഇസ്രായേല്യർ കണ്ണ് ഉയർത്തി നോക്കി, ഈജിപ്തുകാർ പിന്തുടർന്ന് വരുന്നതു കണ്ടു. വല്ലാതെ പേടിച്ചുപോയ അവർ ഉറക്കെ യഹോവയെ വിളിച്ചപേക്ഷിച്ചു.+
13 അപ്പോൾ മോശ ജനത്തോടു പറഞ്ഞു: “പേടിക്കരുത്.+ ഉറച്ചുനിന്ന് യഹോവ ഇന്നു നിങ്ങളെ രക്ഷിക്കുന്നതു കണ്ടുകൊള്ളൂ.+ ഇന്നു കാണുന്ന ഈ ഈജിപ്തുകാരെ നിങ്ങൾ ഇനി ഒരിക്കലും കാണില്ല.+