വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 2:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 തന്നോടു പോരാ​ടു​ന്ന​വരെ യഹോവ തകർത്ത്‌ തരിപ്പ​ണ​മാ​ക്കും.*+

      ദൈവം ആകാശ​ത്തു​നിന്ന്‌ അവർക്കെ​തി​രെ ഇടി മുഴക്കും.+

      ഭൂമി​യു​ടെ അറ്റംവരെ യഹോവ ന്യായം വിധി​ക്കും.+

      തന്റെ രാജാ​വി​നു ശക്തി കൊടു​ക്കും.+

      തന്റെ അഭിഷി​ക്തന്റെ കൊമ്പ്‌ ഉയർത്തും.”+

  • 1 ശമുവേൽ 7:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ശമുവേൽ ദഹനയാ​ഗം അർപ്പി​ച്ചുകൊ​ണ്ടി​രു​ന്നപ്പോൾ ഫെലി​സ്‌ത്യർ യുദ്ധം ചെയ്യാൻ ഇസ്രായേ​ല്യരോട്‌ അടുക്കു​ക​യാ​യി​രു​ന്നു. യഹോവ അന്നേ ദിവസം ഫെലി​സ്‌ത്യർക്കെ​തി​രെ ഉച്ചത്തിൽ ഇടി മുഴക്കി+ അവരുടെ ഇടയിൽ പരി​ഭ്രാ​ന്തി പടർത്തി.+ അവർ ഇസ്രായേ​ലിനോ​ടു തോറ്റു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക